---
title: "സീനിയർ സിറ്റിസൺസ് ഫോറം സെൻട്രൽ പൊയിലൂർ യൂണിറ്റ് കമ്മിറ്റി ഓഫീസിന്റെ  ഉദ്ഘാടനം  നടന്നു"
english_title: "Seniorcitisenforum"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234845/seniorcitisenforum"
published_at: "2024-09-11T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e164984f7b4_1000025582.jpg"
keywords: []
---

# സീനിയർ സിറ്റിസൺസ് ഫോറം സെൻട്രൽ പൊയിലൂർ യൂണിറ്റ് കമ്മിറ്റി ഓഫീസിന്റെ  ഉദ്ഘാടനം  നടന്നു

> **Lead Summary:** **പൊയിലൂർ : **വയോജന പ്രശ്നങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിച്ച് പരിഹാരം തേടാൻ ശ്രമിക്കുമെന്ന് കെ.പി. മോഹനൻ എം.എൽ.എ. പറഞ്ഞു. സീനിയർ സിറ്റിസൺസ് ഫോറം സെൻട്രൽ പൊയിലൂർ യൂണിറ്റ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം കെ.ടി.ഭാസ്കരൻ അധ്യക്ഷത വഹിച്ചു.

## Article Content

**പൊയിലൂർ : **വയോജന പ്രശ്നങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിച്ച് പരിഹാരം തേടാൻ ശ്രമിക്കുമെന്ന് കെ.പി. മോഹനൻ എം.എൽ.എ. പറഞ്ഞു. സീനിയർ സിറ്റിസൺസ് ഫോറം സെൻട്രൽ പൊയിലൂർ യൂണിറ്റ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം കെ.ടി.ഭാസ്കരൻ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. തങ്കമണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. ഷൈറീന, പഞ്ചായത്തംഗങ്ങളായ ബാലൻ കൊള്ളുമ്മൽ, വി.പി. സുരേന്ദ്രൻ, സംസ്ഥാനസെക്രട്ടറി വി.പി. ചാത്തു, ബ്ലോക്ക് കൺവീനർ സി.അച്യുതൻ, വി.പി.എ. പൊയിലൂർ, അഡ്വ.പി.പി.അശോക് കുമാർ, പി.കൃഷ്ണൻ, പി.വി.കുഞ്ഞിക്കണ്ണൻ,പി നാണു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234845/seniorcitisenforum)