---
title: "വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം നടത്തി"
english_title: "Onamkittmanathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234885/onamkittmanathana"
published_at: "2024-09-11T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1826e624ed_1000025605.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം നടത്തി

> **Lead Summary:** മണത്തണ : വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനിതാ വിംഗിലെയും യൂത്ത് വിംഗിലെയും എല്ലാ അംഗങ്ങൾക്കും ഓണക്കിറ്റ് വിതരണം നടത്തി. മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മണത്തണ വ്യാപാരഭവന്റെ പരിസരത്ത് വളരെ ലളിതമായ രീതിയിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം മണത്തണ യൂണിറ്റ് പ്രസിഡന്റ് സി എം ജോസഫ് മുതിർന്ന അംഗമായ സി ഭാസ്ക്കരന് നൽകിക്കൊണ്ട് നിർവഹിച്ചു.

## Article Content

മണത്തണ : വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനിതാ വിംഗിലെയും യൂത്ത് വിംഗിലെയും എല്ലാ അംഗങ്ങൾക്കും ഓണക്കിറ്റ് വിതരണം നടത്തി. മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മണത്തണ വ്യാപാരഭവന്റെ പരിസരത്ത് വളരെ ലളിതമായ രീതിയിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം മണത്തണ യൂണിറ്റ് പ്രസിഡന്റ് സി എം ജോസഫ് മുതിർന്ന അംഗമായ സി ഭാസ്ക്കരന് നൽകിക്കൊണ്ട് നിർവഹിച്ചു.

പരിപാടിയിൽ യൂണിറ്റ് ജനറൽ സെക്രട്ടറി പ്രവീൺ സ്വാഗതം പറഞ്ഞു. യൂണിറ്റ് വനിതാ വിംഗ് പ്രസിഡണ്ട് യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡണ്ട് എന്നിവർ സംസാരിച്ചു.****

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234885/onamkittmanathana)