---
title: "ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കൂട്ടുപുഴയിൽ മിന്നൽ പരിശോധന"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234909/iritty"
published_at: "2024-09-11T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1a9bc82337_IMG-20240911-WA0070.jpg"
keywords: []
---

# ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കൂട്ടുപുഴയിൽ മിന്നൽ പരിശോധന

> **Lead Summary:**  **ഇരിട്ടി**: കണ്ണൂർ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണരുടെ നിർദ്ദേശപ്രകാരം കൂട്ടുപുഴയിൽ കർണാടക എക്സൈസുമായി സംയുക്ത വാഹന പരിശോധന.

## Article Content

 **ഇരിട്ടി**: കണ്ണൂർ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണരുടെ നിർദ്ദേശപ്രകാരം കൂട്ടുപുഴയിൽ കർണാടക എക്സൈസുമായി സംയുക്ത വാഹന പരിശോധന.

ഇരിട്ടി സി ഐ യുടെ അധികചുമതലയുള്ള എക്സൈസ് ഇൻസ്‌പെക്ടർ ലോദർ  പെരാര , ഇരിട്ടി എക്സൈസ് ഇൻസ്‌പെക്ടർ അജീബ് ലാബ്ബ, എ ഇ ഐ ഉമ്മർ, വീരജ്പേട്ട റേഞ്ച് ഡി വൈ എസ് പി എച്ച് ആർ സത്യ പ്രകാശ് , വീരജ്പേട്ട റേഞ്ച് ഇൻസ്‌പെക്ടർ കെ ജി കേശവഗൗഡ എന്നിവരുടെ നേതൃത്വത്തിലായിരുന്നു  വാഹനപരിശോധന. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234909/iritty)