കേളകം: ശാന്തിഗിരിയിൽ വൻ പാ റയിടിഞ്ഞ് വിള്ളൽ. ബാക്കിയായ പാറക്കെട്ട് താഴ്വാരത്തേക്ക് പ തിക്കുമെന്ന് ഭീതിയിലാണ് പ്രദേ ശവാസികൾ. ശാന്തിഗിരി -വെ ണ്ടേക്കുംചാൽ റോഡിനോട് ചേർന്ന റിസോർട്ടിൻ്റെ സമീപത്താണ് കനത്ത മഴയിൽ പാറ ഇടിച്ചിലുണ്ടായത്.
മഴ ശക്തമായാൽ അവശേഷിച്ച പാറക്കെട്ട് താഴ്ഭാഗത്തേക്ക് പതിക്കുമോ എന്ന ആശങ്കയുണ്ടെന്നാണ് ഗ്രാമവാസികൾ അറിയിക്കുന്നത്.
Kelakam