---
title: "ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു."
english_title: "Chittariparmba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235046/chittariparmba"
published_at: "2024-09-12T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e290ad1026d_Screenshot_20240912-122530_WhatsAppBusiness.jpg"
keywords: []
---

# ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

> **Lead Summary:** **ചിറ്റാരിപ്പറമ്പ്**: ഗ്രാമപഞ്ചായത്തും ആയുഷ് പ്രാഥമികാരോഗ്യകേന്ദ്രം മാനന്തേരിയുടെയും ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**ചിറ്റാരിപ്പറമ്പ്**: ഗ്രാമപഞ്ചായത്തും ആയുഷ് പ്രാഥമികാരോഗ്യകേന്ദ്രം മാനന്തേരിയുടെയും ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസി. വി. ബാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി. സിജ രാജീവൻ അദ്ധ്യക്ഷയായി. കെ.വി. ശ്രീധരൻ, സി ചന്ദ്രൻ, റോജ. എം , കെ.എം. മാത്യു എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ സബ്രീന കെ പി, രജില ടി പി , ദീപ്തി കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235046/chittariparmba)