---
title: "ആറളം പുനരധിവാസ മേഖലയിലെ താമസക്കാരുടെ കന്നുകാലികൾക്ക്  സൗജന്യ കുളമ്പ് രോഗ കുത്തിവയ്പ്പ്  നൽകി"
english_title: "Aaralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235082/aaralam"
published_at: "2024-09-12T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2ab35e18f9_1000025976.jpg"
keywords: []
---

# ആറളം പുനരധിവാസ മേഖലയിലെ താമസക്കാരുടെ കന്നുകാലികൾക്ക്  സൗജന്യ കുളമ്പ് രോഗ കുത്തിവയ്പ്പ്  നൽകി

> **Lead Summary:** **എടൂർ : **ആറളം വൈൽഡ്‌ലൈഫും എടൂർ മൃഗാശുപത്രിയും സംയുക്തമായി ആറളം പുനരധിവാസ മേഖലയിലെ താമസക്കാരുടെ കന്നുകാലികൾക്കുകുളമ്പ് രോഗ കുത്തിവയ്പ്പ്, ചർമ്മ മുഴ കുത്തിവയ്പ്പ് എന്നിവ സൗജന്യമായി നൽകി.

## Article Content

**എടൂർ : **ആറളം വൈൽഡ്‌ലൈഫും എടൂർ മൃഗാശുപത്രിയും സംയുക്തമായി ആറളം പുനരധിവാസ മേഖലയിലെ താമസക്കാരുടെ കന്നുകാലികൾക്കുകുളമ്പ് രോഗ കുത്തിവയ്പ്പ്, ചർമ്മ മുഴ കുത്തിവയ്പ്പ് എന്നിവ സൗജന്യമായി നൽകി.

വൈൽഡ്‌ലൈഫ് വാർഡൻ ജി. പ്രദീപ്‌, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ശ്രീമതി. രമ്യ രാഘവൻ, ആറളം സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ശ്രീ. സജീവൻ തെന്യാടൻ, ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ അരുൺ രമേശൻ, സരിക കൃഷ്ണൻ, ഫോറെസ്റ്റ് വാച്ചർ രാമചന്ദ്രൻ കാരക്കാടൻ എടൂർ വെറ്റിനറി ഹോസ്പിറ്റലിൽ നിന്നും ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ശ്രീ. ബിബിൻ പി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235082/aaralam)