---
title: "പി.പി. മുകുന്ദന്‍  വാര്‍ഷിക അനുസ്മരണം"
english_title: "Ppmukundananusmaranam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235105/ppmukundananusmaranam"
published_at: "2024-09-12T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2bb5066c54_1000026024.jpg"
keywords: []
---

# പി.പി. മുകുന്ദന്‍  വാര്‍ഷിക അനുസ്മരണം

> **Lead Summary:** **കണ്ണൂര്‍: **ബിജെപി ദക്ഷിണക്ഷേത്രീയ സംഘടനാ സെക്രട്ടറിയായിരുന്ന സ്വര്‍ഗീയ പി.പി. മുകുന്ദന്‍ ഒന്നാം വാര്‍ഷിക അനുസ്മരണം നാളെ രാവിലെ ഒന്‍പത് മണിക്ക് കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിക്കും. ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് അനുസ്മരണ പ്രഭാഷണം നടത്തും.

## Article Content

**കണ്ണൂര്‍: **ബിജെപി ദക്ഷിണക്ഷേത്രീയ സംഘടനാ സെക്രട്ടറിയായിരുന്ന സ്വര്‍ഗീയ പി.പി. മുകുന്ദന്‍ ഒന്നാം വാര്‍ഷിക അനുസ്മരണം നാളെ രാവിലെ ഒന്‍പത് മണിക്ക് കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിക്കും. ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് അനുസ്മരണ പ്രഭാഷണം നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235105/ppmukundananusmaranam)