---
title: "കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് മെമ്പർമാർക്കുള്ള  ഓണക്കിറ്റുകൾ വിതരണം ചെയ്തു"
english_title: "Onamkittdistribution"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235131/onamkittdistribution"
published_at: "2024-09-12T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2d1ff1da2d_1000026049.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് മെമ്പർമാർക്കുള്ള  ഓണക്കിറ്റുകൾ വിതരണം ചെയ്തു

> **Lead Summary:** **കൊട്ടിയൂർ : **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് മെമ്പർമാർക്കുള്ള ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഓണക്കിറ്റ് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം യൂണിറ്റ് പ്രസിഡണ്ട് ശ്രീ എസ് ജെ തോമസ്, ശ്രീ ലാലു മുത്താല തോട്ടത്തിന് നൽകിക്കൊണ്ട് ആണ് ഉദ്ഘാടനം നിർവഹിച്ചത്. ശ്രീ കെ എ ജെയിംസ്, സണ്ണി വാഴക്കാമലയിൽ, ശ്രീജിമേഷ് എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

## Article Content

**കൊട്ടിയൂർ : **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് മെമ്പർമാർക്കുള്ള ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഓണക്കിറ്റ് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം യൂണിറ്റ് പ്രസിഡണ്ട് ശ്രീ എസ് ജെ തോമസ്, ശ്രീ ലാലു മുത്താല തോട്ടത്തിന് നൽകിക്കൊണ്ട് ആണ് ഉദ്ഘാടനം നിർവഹിച്ചത്. ശ്രീ കെ എ ജെയിംസ്, സണ്ണി വാഴക്കാമലയിൽ, ശ്രീജിമേഷ് എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235131/onamkittdistribution)