---
title: "വിബ്ജ്യോർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലാംഗ്വേജ് ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "VIBGYOR INSTITUTE FOR LANGUAGE AND DEVELOPMENT held onam celebration "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235170/vibgyor-institute-for-language-and-development-held-onam-celebration"
published_at: "2024-09-12T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e308f9c801a_vibyor.jpg"
keywords: []
---

# വിബ്ജ്യോർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലാംഗ്വേജ് ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:**  കൊട്ടിയൂർ: വിബ്ജ്യോർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലാംഗ്വേജ് ഓണാഘോഷം സംഘടിപ്പിച്ചു. IELTS, OET, PTE, TOEFL, SPOKEN ENGLISH എന്നീ കോഴ്സുകൾ നൽകിക്കൊണ്ട് കൊട്ടിയൂർ കാഞ്ഞിരപ്പള്ളി കാസർഗോഡ് ബ്രാഞ്ചുകളായി പ്രവർത്തിക്കുന്ന VIBGYOR INSTITUTE FOR LANGUAGE AND DEVELOPMENT ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.

## Article Content

 കൊട്ടിയൂർ: വിബ്ജ്യോർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലാംഗ്വേജ് ഓണാഘോഷം സംഘടിപ്പിച്ചു. IELTS, OET, PTE, TOEFL, SPOKEN ENGLISH എന്നീ കോഴ്സുകൾ നൽകിക്കൊണ്ട് കൊട്ടിയൂർ കാഞ്ഞിരപ്പള്ളി കാസർഗോഡ് ബ്രാഞ്ചുകളായി പ്രവർത്തിക്കുന്ന VIBGYOR INSTITUTE FOR LANGUAGE AND DEVELOPMENT ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.

വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങളും ഓണസദ്യയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉള്ള ഓണസമ്മാനങ്ങളും കൈമാറുകയും ചെയ്തു. ഓണത്തിനോട് അനുബന്ധിച്ച് അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്ക് വലിയ സ്കോളർഷിപ്പുകൾ ആണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235170/vibgyor-institute-for-language-and-development-held-onam-celebration)