---
title: "സ്‌പോട്ട് അഡ്മിഷൻ"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235201/admission"
published_at: "2024-09-12T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e327d95d504_download_(2).jpeg"
keywords: []
---

# സ്‌പോട്ട് അഡ്മിഷൻ

> **Lead Summary:**  **കണ്ണൂർ: ** ഗവ.എഞ്ചിനീയറിംഗ് കോളേജിൽ 2024-25 അധ്യയന വർഷത്തിലെ ബിടെക്കിന് ഇൻസ്റ്റിറ്റിയൂഷണൽ സ്‌പോട്ട് അഡ്മിഷനു പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം സെപ്റ്റംബർ 13ന് ഉച്ചക്ക് 11 മണിക്ക് മുൻപായി കോളേജിൽ ഹാജരായി രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

## Article Content

 **കണ്ണൂർ: ** ഗവ.എഞ്ചിനീയറിംഗ് കോളേജിൽ 2024-25 അധ്യയന വർഷത്തിലെ ബിടെക്കിന് ഇൻസ്റ്റിറ്റിയൂഷണൽ സ്‌പോട്ട് അഡ്മിഷനു പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം സെപ്റ്റംബർ 13ന് ഉച്ചക്ക് 11 മണിക്ക് മുൻപായി കോളേജിൽ ഹാജരായി രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235201/admission)