---
title: "പേരാവൂരിൽ വാഹനാപകടം"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235246/peravoor"
published_at: "2024-09-13T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3c4bb12fb3_download_(20).jpeg"
keywords: []
---

# പേരാവൂരിൽ വാഹനാപകടം

> **Lead Summary:** **പേരാവൂര്‍**: പേരാവൂര്‍ കൊട്ടിയൂര്‍ റോഡില്‍ മൃഗാശുപത്രിക്ക് സമീപം വാഹനാപകടം.കാറും ഐറിസ് ഓട്ടോടാക്‌സിയും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് രാവിലെ 9.30യോടെയായിരുന്നു അപകടം.അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു.

## Article Content

**പേരാവൂര്‍**: പേരാവൂര്‍ കൊട്ടിയൂര്‍ റോഡില്‍ മൃഗാശുപത്രിക്ക് സമീപം വാഹനാപകടം.കാറും ഐറിസ് ഓട്ടോടാക്‌സിയും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് രാവിലെ 9.30യോടെയായിരുന്നു അപകടം.അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235246/peravoor)