---
title: "സിപിഎം ചേലേരി ലോക്കൽ കമ്മിറ്റി നിർമിക്കുന്ന സ്നേഹ വീടിന് വേണ്ടി കുന്നുമ്മൽ ബ്രദഴ്സ് ഡോർ സംഭാവന നൽകി "
english_title: "Cheleri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235279/cheleri"
published_at: "2024-09-13T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3dd044c208_IMG-20240913-WA0016.jpg"
keywords: []
---

# സിപിഎം ചേലേരി ലോക്കൽ കമ്മിറ്റി നിർമിക്കുന്ന സ്നേഹ വീടിന് വേണ്ടി കുന്നുമ്മൽ ബ്രദഴ്സ് ഡോർ സംഭാവന നൽകി 

> **Lead Summary:** **ചേലേരി**: സിപിഎം ചേലേരി ലോക്കൽ കമ്മറ്റി കായച്ചിറയിലെ നിർദ്ധര കുടുംബത്തിനു നൽകുന്ന സ്‌നേഹ വീട് പദ്ധതിയിലേക്ക് കുന്നുമ്മൽ ബ്രദഴ്സ് സംഭാവന ചെയ്ത ഡോർ ക്ലബ്‌ അംഗം ഫൈസൽ കെ എം സി സിപിഎം ചേലേരി ലോക്കൽ സെക്രട്ടറി അനിൽ കുമാറിന് കൈമാറി.

## Article Content

**ചേലേരി**: സിപിഎം ചേലേരി ലോക്കൽ കമ്മറ്റി കായച്ചിറയിലെ നിർദ്ധര കുടുംബത്തിനു നൽകുന്ന സ്‌നേഹ വീട് പദ്ധതിയിലേക്ക് കുന്നുമ്മൽ ബ്രദഴ്സ് സംഭാവന ചെയ്ത ഡോർ ക്ലബ്‌ അംഗം ഫൈസൽ കെ എം സി സിപിഎം ചേലേരി ലോക്കൽ സെക്രട്ടറി അനിൽ കുമാറിന് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235279/cheleri)