---
title: "കുഞ്ഞിമംഗലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്നേഹവീട് നിർമ്മിക്കുന്നു "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235300/kannur"
published_at: "2024-09-13T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3ed3dc3e74_Screenshot_20240913-130907_WhatsAppBusiness.jpg"
keywords: []
---

# കുഞ്ഞിമംഗലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്നേഹവീട് നിർമ്മിക്കുന്നു 

> **Lead Summary:** **കണ്ണൂർ**: കുഞ്ഞിമംഗലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് വണ്ടിയര്‍മാർ നിർമ്മിക്കുന്ന സ്നേഹ ഭവനത്തിന്റെ കട്ടിളവയ്പ്പ് ചടങ്ങ് കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം സിപി ഷിജു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം അനിൽകുമാർ അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ**: കുഞ്ഞിമംഗലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് വണ്ടിയര്‍മാർ നിർമ്മിക്കുന്ന സ്നേഹ ഭവനത്തിന്റെ കട്ടിളവയ്പ്പ് ചടങ്ങ് കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം സിപി ഷിജു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം അനിൽകുമാർ അധ്യക്ഷത വഹിച്ചു.

   പ്രിൻസിപ്പൽ ശ്രീകല കെ, ഹെഡ്മാസ്റ്റർ കേശവൻ എസ്.പി, മാടായി ക്ലസ്റ്റർ കൺവീനർ ഹരിദാസൻ നടുവലത്ത്, ചെറുതാഴം ബാങ്ക് പ്രസിഡണ്ട് അഡ്വ: പ്രമോദ്, ബാബു വയക്കര, വി.രാമചന്ദ്രൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സിന്ധു പടോളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235300/kannur)