കേളകം: ബസ് നിയന്ത്രണം വിട്ട് നിർത്തിയിട്ട കാറിൽ ഇടിച്ച് അപകടം. കേളകം ബസ്റ്റാന്റിൽ നിന്ന് ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നിട്ടുണ്ട്. കാറിൽ ഉണ്ടായിരുന്ന യുവാവ് നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.
accident in kelakam