---
title: "കാക്കയങ്ങാട് അയ്യപ്പൻ കാവ് റോഡിൽ കാട്ടാന ഇറങ്ങി"
english_title: "Kakkayangad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235476/kakkayangad"
published_at: "2024-09-14T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e50a59ae2f9_Screenshot_20240914-092918_Chrome.jpg"
keywords: []
---

# കാക്കയങ്ങാട് അയ്യപ്പൻ കാവ് റോഡിൽ കാട്ടാന ഇറങ്ങി

> **Lead Summary:**  **കാക്കയങ്ങാട്** : ഹാജി റോഡ് - അയ്യപ്പൻ കാവ് റോഡിൽ ചാക്കാട് ബാലൻ എന്നയാളുട കടയുടെ സമീപത്ത് കാട്ടാന ഇറങ്ങി. ചാക്കാട്, അയ്യപ്പൻ കാവ്,ആറളം, കാപ്പുങ്കടവ്, കൂടലാട് ഭാഗങ്ങളിലുള്ള ആറളം പുഴയിലെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

## Article Content

 **കാക്കയങ്ങാട്** : ഹാജി റോഡ് - അയ്യപ്പൻ കാവ് റോഡിൽ ചാക്കാട് ബാലൻ എന്നയാളുട കടയുടെ സമീപത്ത് കാട്ടാന ഇറങ്ങി. ചാക്കാട്, അയ്യപ്പൻ കാവ്,ആറളം, കാപ്പുങ്കടവ്, കൂടലാട് ഭാഗങ്ങളിലുള്ള ആറളം പുഴയിലെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235476/kakkayangad)