ആറളം ഫാമിൽ കാട്ടാനക്കൊമ്പിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

ആറളം ഫാമിൽ കാട്ടാനക്കൊമ്പിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു
Jan 31, 2022 08:10 AM | By Niranjana

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു.

ഫാം ഒന്നാം ബ്ലോക്കിലെ കള്ള് ചെത്ത് തൊഴിലാളിയായ - മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷിനെയാണ് (39) കാട്ടാന ചവിട്ടി കൊന്നത്.ഇന്ന് പുലർച്ചെയാണ് സംഭവം

Aralam farm wild elephant attack

Next TV

Related Stories
ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലേക്ക്

Nov 15, 2022 06:51 PM

ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലേക്ക്

ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്റെ...

Read More >>
Top Stories