---
title: "ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ ഓണാവേശം 2024  ആഘോഷിച്ചു"
english_title: "Onamcelebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235563/onamcelebration"
published_at: "2024-09-14T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e5538c4247e_1000026868.jpg"
keywords: []
---

# ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ ഓണാവേശം 2024  ആഘോഷിച്ചു

> **Lead Summary:** **കണ്ണൂർ : **ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ ഓണാവേശം 2024 വിപുലമായി ആഘോഷിച്ചു. ഒരുമപ്പൂക്കളം, ഓണക്കളികൾ, ഓണസദ്യ, പായസ വിതരണം, ഓണ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് അനില തമ്പുരാങ്കണ്ടി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൾ പി.കെ സരിത, ഹെഡ്മിസ്ട്രസ് ഷീജ മാവിലക്കണ്ടി, സീനിയർ അസിസ്റ്റന്റ് പി.സ്രീജ, പിടിഎ വൈസ് പ്രസിഡന്റ് പി.കെ ലതീഷ് , സ്റ്റാഫ് സെക്രട്ടറി സരീഷ് പയ്യമ്പള്ളി എന്നിവർ സംസാരിച്ചു.

## Article Content

**കണ്ണൂർ : **ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ ഓണാവേശം 2024 വിപുലമായി ആഘോഷിച്ചു. ഒരുമപ്പൂക്കളം, ഓണക്കളികൾ, ഓണസദ്യ, പായസ വിതരണം, ഓണ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് അനില തമ്പുരാങ്കണ്ടി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൾ പി.കെ സരിത, ഹെഡ്മിസ്ട്രസ് ഷീജ മാവിലക്കണ്ടി, സീനിയർ അസിസ്റ്റന്റ് പി.സ്രീജ, പിടിഎ വൈസ് പ്രസിഡന്റ് പി.കെ ലതീഷ് , സ്റ്റാഫ് സെക്രട്ടറി സരീഷ് പയ്യമ്പള്ളി എന്നിവർ സംസാരിച്ചു.

പ്രസാദ് പനയൻ, ഇ.കെ വിനീത, കെ കെ അഗീഷ്,രാധിക മനോജ്, ടി.പി വിനോദ് കുമാർ,ഡോ എം.പി സജീവ് കുമാർ, സുനേഷ്, കെ.പി അശോക്, പി.സി പ്രബുനാഥ്, ഉജ്വൽ കുമാർ, സി.വി സുധീർ, മുഹ്സിൻ ഇരിക്കൂർ,ഷീബ മനോജ്, എം.ഗിനീഷ് എന്നിവർ ഓണാഘോഷത്തിന് നേതൃത്വം നൽകി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235563/onamcelebration)