---
title: "ഉ​ള്ള്യേ​രിയിൽ  ഗ​ർ​ഭ​സ്ഥ ശി​ശു​വും അ​മ്മ​യും മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആരോഗ്യമന്ത്രിക്ക് പ​രാ​തി ന​ൽ​കി"
english_title: " Complaint Lodged With Health Minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235661/complaint-lodged-with-health-minister"
published_at: "2024-09-14T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e5ce1659432_veena-george.1.1710747.jpg"
keywords: []
---

# ഉ​ള്ള്യേ​രിയിൽ  ഗ​ർ​ഭ​സ്ഥ ശി​ശു​വും അ​മ്മ​യും മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആരോഗ്യമന്ത്രിക്ക് പ​രാ​തി ന​ൽ​കി

> **Lead Summary:**  കോ​ഴി​ക്കോ​ട്: ഉ​ള്ള്യേ​രി മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭ​സ്ഥ ശി​ശു​വും അ​മ്മ​യും മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആരോഗ്യമന്ത്രിക്ക് ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സംഘടിപ്പിച്ചത് വൻ പ്രതിക്ഷേധമായിരുന്നു.

## Article Content

 കോ​ഴി​ക്കോ​ട്: ഉ​ള്ള്യേ​രി മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭ​സ്ഥ ശി​ശു​വും അ​മ്മ​യും മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആരോഗ്യമന്ത്രിക്ക് ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സംഘടിപ്പിച്ചത് വൻ പ്രതിക്ഷേധമായിരുന്നു.

ച​ര്‍​ച്ച​ക​ള്‍​ക്കൊ​ടു​വി​ലാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യ​തി​ന് ശേ​ഷം തു​ട​ർ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന ശേ​ഷം കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റും അ​റി​യി​ച്ച​തോ​ടെ​ ബന്ധുക്കൾ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235661/complaint-lodged-with-health-minister)