---
title: "അടക്കാത്തോട്ടിൽ ഓണക്കിറ്റുകൾ വിതരണം നടത്തി"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235731/adakkathod"
published_at: "2024-09-15T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e68f594f510_IMG-20240915-WA0012.jpg"
keywords: []
---

# അടക്കാത്തോട്ടിൽ ഓണക്കിറ്റുകൾ വിതരണം നടത്തി

> **Lead Summary:**  **അടക്കാത്തോട്**: സി.പി.എം മോസ്കോ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം നടത്തി. നിർധനരായ കുടുംബങ്ങൾക്കുള്ള ഓണക്കിറ്റുകളുടെ വിതരണം അടക്കാത്തോട് ലോക്കൽ സെക്രട്ടറി ജോർജ് കുട്ടി കുപ്പക്കാട്ട് ഉൽഘാടനം നടത്തി. റോബിൻ താന്നി വേലി നേതൃത്വം നൽകി.

## Article Content

 **അടക്കാത്തോട്**: സി.പി.എം മോസ്കോ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം നടത്തി. നിർധനരായ കുടുംബങ്ങൾക്കുള്ള ഓണക്കിറ്റുകളുടെ വിതരണം അടക്കാത്തോട് ലോക്കൽ സെക്രട്ടറി ജോർജ് കുട്ടി കുപ്പക്കാട്ട് ഉൽഘാടനം നടത്തി. റോബിൻ താന്നി വേലി നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235731/adakkathod)