---
title: "കേളകം മഞ്ഞളാംപുറത്ത് വാഹനാപകടം; രണ്ടുപേർക്ക് പരിക്ക് "
english_title: "Car Accident At Kelakam Manjalampuram; Two people were injured. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235936/car-accident-at-kelakam-manjalampuram-two-people-were-injured"
published_at: "2024-09-16T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e7f8739f481_22-1453443777-accident-20-1463755784.jpg"
keywords: []
---

# കേളകം മഞ്ഞളാംപുറത്ത് വാഹനാപകടം; രണ്ടുപേർക്ക് പരിക്ക് 

> **Lead Summary:** കേളകം: മഞ്ഞളാംപുറത്ത് വാഹനാപകടം. കൊളക്കാട് ഭാഗത്ത് നിന്ന് കേളകത്തേക്ക് പോകുകയായിരുന്ന ഓട്ടോ ടാക്‌സി എതിരെ വന്ന ഓട്ടോറിക്ഷയിലും സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാരനും അപകടത്തിൽ പരിക്കേറ്റു.

## Article Content

കേളകം: മഞ്ഞളാംപുറത്ത് വാഹനാപകടം. കൊളക്കാട് ഭാഗത്ത് നിന്ന് കേളകത്തേക്ക് പോകുകയായിരുന്ന ഓട്ടോ ടാക്‌സി എതിരെ വന്ന ഓട്ടോറിക്ഷയിലും സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാരനും അപകടത്തിൽ പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235936/car-accident-at-kelakam-manjalampuram-two-people-were-injured)