---
title: "ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു "
english_title: "Nabi Dina Rally Organized At Uliyil Bazaar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235962/nabi-dina-rally-organized-at-uliyil-bazaar"
published_at: "2024-09-16T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e8135ba82d5_uli.jpg"
keywords: []
---

# ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു 

> **Lead Summary:** കണ്ണൂർ : തിരുനബി(സ) തങ്ങളുടെ 1499 ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഉളിയിൽ സുന്നീ മജ്ലിസി ന്റെ ആഭിമുഖ്യത്തിൽ ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു. അഷ്റഫ് സഖാഫി കാടാച്ചിറ, ഷാജഹാൻ മിസ്ബാഹി , അബ്ദു സലാം ഷാമിൽ ഇർഫാനി , റമളാൻ മൗലവി പുന്നാട്, എൻ അബ്ദുല്ലത്വീഫ് സഅദി, പി.സി മുജീബ്, ഹനീഫ കാരക്കുന്ന്, ആസിഫ് കെ ആച്ചി, പി വി ശംസുദ്ദീൻ ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

കണ്ണൂർ : തിരുനബി(സ) തങ്ങളുടെ 1499 ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഉളിയിൽ സുന്നീ മജ്ലിസി ന്റെ ആഭിമുഖ്യത്തിൽ ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു. അഷ്റഫ് സഖാഫി കാടാച്ചിറ, ഷാജഹാൻ മിസ്ബാഹി , അബ്ദു സലാം ഷാമിൽ ഇർഫാനി , റമളാൻ മൗലവി പുന്നാട്, എൻ അബ്ദുല്ലത്വീഫ് സഅദി, പി.സി മുജീബ്, ഹനീഫ കാരക്കുന്ന്, ആസിഫ് കെ ആച്ചി, പി വി ശംസുദ്ദീൻ ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235962/nabi-dina-rally-organized-at-uliyil-bazaar)