---
title: "മുരിങ്ങോടിയിൽ സ്കൂട്ടർ ടിപ്പറിലിടിച്ച് അപകടം:  അമ്മക്കും മകൾക്കും പരിക്ക്"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235981/peravoor"
published_at: "2024-09-16T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e82ae94a1bd_download_(20).jpeg"
keywords: []
---

# മുരിങ്ങോടിയിൽ സ്കൂട്ടർ ടിപ്പറിലിടിച്ച് അപകടം:  അമ്മക്കും മകൾക്കും പരിക്ക്

> **Lead Summary:** **പേരാവൂർ**: മുരിങ്ങോടി ടൗണിനു സമീപം സ്കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് അമ്മക്കും മകൾക്കും പരിക്കേറ്റു. നമ്പിയോടിലെ തുന്നൻ വീട്ടിൽ നിഷ്‌ണ മകൾ അനൈഖ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇരുവരെയും കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവെശിപ്പിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.

## Article Content

**പേരാവൂർ**: മുരിങ്ങോടി ടൗണിനു സമീപം സ്കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് അമ്മക്കും മകൾക്കും പരിക്കേറ്റു. നമ്പിയോടിലെ തുന്നൻ വീട്ടിൽ നിഷ്‌ണ മകൾ അനൈഖ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇരുവരെയും കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവെശിപ്പിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235981/peravoor)