സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കണ്ണൂർ കെ എസ് ആർ ടി സി

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കണ്ണൂർ കെ എസ് ആർ ടി സി
Sep 17, 2024 10:53 AM | By sukanya

 കണ്ണൂർ: മിതമായ നിരക്കിൽ ടൂർ പാക്കേജ് നടത്തിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ഇപ്പോൾ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി അതിലും ചുരുങ്ങിയ നിരക്കിൽ പാക്കേജ് ഒരുക്കിയിരിക്കുന്നു.

മൂന്നുനേരം സ്വാദിഷ്ടമായ ഭക്ഷണവും എൻട്രി ഫീസും ഉൾപ്പെടെയാണ് പാക്കേജ്. ഈ പദ്ധതിയുടെ ആദ്യ യാത്ര കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയര്‍മാരുടെ പ്രകൃതി പഠന യാത്രയുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ പൈതൽമല ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.

കെഎസ്ആർടിസി ചീഫ് ട്രാഫിക് ഓപ്പറേഷൻ നോർത്ത് സോൺ വി മനോജ് കുമാർ ആദ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ തൻസീർ കെ ആർ, കുഞ്ഞിമംഗലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിന്ധു പടോളി അധ്യാപകനായ രമേഷ് പാണ്ഡ്യാല എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. 

Ksrtc

Next TV

Related Stories
കേരളത്തിൽ ആദ്യം, വിദേശത്ത് നിന്നെത്തുന്നവർക്ക് കർശന നിർദ്ദേശങ്ങൾ

Sep 19, 2024 06:27 AM

കേരളത്തിൽ ആദ്യം, വിദേശത്ത് നിന്നെത്തുന്നവർക്ക് കർശന നിർദ്ദേശങ്ങൾ

കേരളത്തിൽ ആദ്യം, വിദേശത്ത് നിന്നെത്തുന്നവർക്ക് കർശന...

Read More >>
രാഹുല്‍ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രകടനം

Sep 18, 2024 11:35 PM

രാഹുല്‍ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രകടനം

രാഹുല്‍ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്...

Read More >>
കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ടാംക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

Sep 18, 2024 11:18 PM

കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ടാംക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ടാംക്ലാസ് വിദ്യാര്‍ഥി...

Read More >>
മലപ്പുറത്തെ നിപ: 10 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്‌

Sep 18, 2024 11:08 PM

മലപ്പുറത്തെ നിപ: 10 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്‌

മലപ്പുറത്തെ നിപ: 10 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്‌...

Read More >>
കോളിത്തട്ട് സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്; ആക്ഷൻ കൗൺസിൽ ജനകീയ ധർണ്ണ 23 ന്

Sep 18, 2024 10:52 PM

കോളിത്തട്ട് സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്; ആക്ഷൻ കൗൺസിൽ ജനകീയ ധർണ്ണ 23 ന്

കോളിത്തട്ട് സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്; ആക്ഷൻ കൗൺസിൽ ജനകീയ ധർണ്ണ 23...

Read More >>
ഓണോത്സവ വേദിയിൽ പായം സുധാകരൻ്റെ 'മൃതിസ്മരണ' പ്രകാശനം ചെയ്തു

Sep 18, 2024 08:40 PM

ഓണോത്സവ വേദിയിൽ പായം സുധാകരൻ്റെ 'മൃതിസ്മരണ' പ്രകാശനം ചെയ്തു

ഓണോത്സവ വേദിയിൽ പായം സുധാകരൻ്റെ 'മൃതിസ്മരണ' പ്രകാശനം...

Read More >>
Top Stories