---
title: "ഇലവുംകടവ് ജംഗ്ഷൻ - തുടിമരം കൊല്ലി റോഡ്‌ കണ്ണൂർ ജില്ല പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ് ശ്രീ ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്തു"
english_title: "The road was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23623/The-road-was-inaugurated"
published_at: "2022-01-31T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f7a9f9a0d22_Picsart_22-01-31_14-49-43-857.jpg"
keywords: []
---

# ഇലവുംകടവ് ജംഗ്ഷൻ - തുടിമരം കൊല്ലി റോഡ്‌ കണ്ണൂർ ജില്ല പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ് ശ്രീ ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:**  പാലത്തിൻകടവ് വാർഡിൽ ഉൾപ്പെടുന്ന ഇലവുംകടവ് ജംഗ്ഷൻ - തുടിമരം കൊല്ലി റോഡ്‌ ഉദ്ഘാടനം കണ്ണൂർ ജില്ല പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ് ശ്രീ ബിനോയ്‌ കുര്യൻ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ബിജോയ്‌ പ്ലാത്തോട്ടത്തിൽ സ്വാഗതം പറഞ്ഞു.

## Article Content

 പാലത്തിൻകടവ് വാർഡിൽ ഉൾപ്പെടുന്ന ഇലവുംകടവ് ജംഗ്ഷൻ - തുടിമരം കൊല്ലി റോഡ്‌ ഉദ്ഘാടനം കണ്ണൂർ ജില്ല പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ് ശ്രീ ബിനോയ്‌ കുര്യൻ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ബിജോയ്‌ പ്ലാത്തോട്ടത്തിൽ സ്വാഗതം പറഞ്ഞു.

പാലത്തിൻകടവ് ഇടവക വികാരി ജിന്റോ പന്തലാനിക്കൽ, സിപിഐഎം അയ്യങ്കുന്ന് ലോക്കൽ സെക്രട്ടറി ദിലീപ് മോഹനൻ,കോൺഗ്രസ്സ് അയ്യങ്കുന്ന് മണ്ഡലം പ്രസിഡന്റ്‌ ജയിൻസ്, സിപിഐഎം ഇരിട്ടി ഏരിയ കമ്മിറ്റി അംഗം കെ ജെ സജീവൻ പഞ്ചായത്ത്‌ അംഗങ്ങളായ , സിബി വഴക്കാല, ഐസക് മുണ്ടൻപ്ലാക്കൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23623/The-road-was-inaugurated)