---
title: "യുവാവിനെ കാണാനില്ലെന്ന് പരാതി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236240/iritty"
published_at: "2024-09-17T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e99cc779d1b_Picsart_24-09-17_20-36-21-771.jpg"
keywords: []
---

# യുവാവിനെ കാണാനില്ലെന്ന് പരാതി

> **Lead Summary:**  **ഇരിട്ടി**:ഈ ഫോട്ടോയിൽ കാണുന്ന ഇരിട്ടി ക്കടുത്ത് എടക്കാനം പുഴക്കരയിലെ നടുവിലെ പുരയിൽ എൻ.പി.മഹേഷ് എന്നയാളെ ഇന്നലെ സപ്തം: 16 ന് രാത്രി 9.30 മണിമുതൽ ഇരിട്ടിയിൽ വെച്ച് കാണാതായതായി ബന്ധുക്കൾ ഇരിട്ടി പൊലിസിൽ പരാതി നൽകി.

## Article Content

 **ഇരിട്ടി**:ഈ ഫോട്ടോയിൽ കാണുന്ന ഇരിട്ടി ക്കടുത്ത് എടക്കാനം പുഴക്കരയിലെ നടുവിലെ പുരയിൽ എൻ.പി.മഹേഷ് എന്നയാളെ ഇന്നലെ സപ്തം: 16 ന് രാത്രി 9.30 മണിമുതൽ ഇരിട്ടിയിൽ വെച്ച് കാണാതായതായി ബന്ധുക്കൾ ഇരിട്ടി പൊലിസിൽ പരാതി നൽകി.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണും ഫോൺ നമ്പറുകളിൽ വിവരമറിയിക്കണമെന്ന് ബന്ധുക്കൾഅഭ്യർത്ഥിച്ചു. 04902491221,85920 42665, 9846863669

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236240/iritty)