---
title: "കോളയാട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു"
english_title: "Kolayad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236247/kolayad"
published_at: "2024-09-17T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e99c600642d_Screenshot_20240917-203934_Photos.jpg"
keywords: []
---

# കോളയാട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** കോളയാട് : കോളയാട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു. ദൈവദാസസെന്ററിന് സമീപത്തെ പരേതനായ സണ്ണി വിവേരയുടെയും മറിയക്കുട്ടിയുടെയും മകന്‍ ക്രിസ്റ്റഫര്‍ വിവേര ആണ് ചെന്നൈ നെയ് വേലിയിലുണ്ടായ അപകടത്തില്‍ മരിച്ചത്.

## Article Content

കോളയാട് : കോളയാട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു. ദൈവദാസസെന്ററിന് സമീപത്തെ പരേതനായ സണ്ണി വിവേരയുടെയും മറിയക്കുട്ടിയുടെയും മകന്‍ ക്രിസ്റ്റഫര്‍ വിവേര ആണ് ചെന്നൈ നെയ് വേലിയിലുണ്ടായ അപകടത്തില്‍ മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236247/kolayad)