---
title: "മാഹിയിൽ ഇന്ന് ഹർത്താൽ"
english_title: "Mahi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236293/mahi"
published_at: "2024-09-18T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ea2119cf506_images_(2)_(30).jpeg"
keywords: []
---

# മാഹിയിൽ ഇന്ന് ഹർത്താൽ

> **Lead Summary:**  **മാഹി**: പുതുച്ചേരി സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്ന് ഇന്ന് (സെപ്തംബർ 18) മാഹിയിലും കടകളും പെട്രോൾ പമ്പുകളും മദ്യശാലകളും അടച്ചിടും. ഇന്ത്യ മുന്നണി കക്ഷികളാണ് ഹർത്താലിന് ആസ്ഥാനം ചെയ്തത്.

## Article Content

 **മാഹി**: പുതുച്ചേരി സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്ന് ഇന്ന് (സെപ്തംബർ 18) മാഹിയിലും കടകളും പെട്രോൾ പമ്പുകളും മദ്യശാലകളും അടച്ചിടും. ഇന്ത്യ മുന്നണി കക്ഷികളാണ് ഹർത്താലിന് ആസ്ഥാനം ചെയ്തത്.

വൈദ്യുതിചാർജ് വർധനയിലും വൈദ്യുതി വകുപ്പ് സ്വകാര്യ വൽക്കരണ നീക്കത്തിനു മെതിരെയാണ് പുതുച്ചേരി സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236293/mahi)