---
title: "ഓണാഘോഷം നടത്തി "
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236312/ulikkal"
published_at: "2024-09-18T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ea423f8a7f7_IMG-20240918-WA0004.jpg"
keywords: []
---

# ഓണാഘോഷം നടത്തി 

> **Lead Summary:** **ഉളിക്കൽ** : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പെരുമ്പള്ളി ബൂത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു . ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ബേബി തോലാനി അധ്യക്ഷത വഹിച്ചു. 

## Article Content

**ഉളിക്കൽ** : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പെരുമ്പള്ളി ബൂത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു . ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ബേബി തോലാനി അധ്യക്ഷത വഹിച്ചു. 

ഓണാഘോഷത്തിന്റെ ഭാഗമായി പ്രാദേശിക ടീമുകളുടെയും , ജൂനിയർ പെൺകുട്ടികളുടെയും വടംവലി മൽസരം നടന്നു . ചാക്കോ പാലക്കലോടി, ബെന്നി തോമസ്, കുര്യാക്കോസ് മണിപ്പാടത്ത് തുടങ്ങിയവർ പ്രസംഗിച്ചു . ജോൺ പതാപ്പറമ്പിൽ, മേഴ്‌സി തുരുത്തേൽ, പുഷ്പ്പ വെള്ളാപ്പാടത്ത്, ജോജോ പാലാക്കുഴി, ബാബു കുന്നിന്, ബെന്നി കോടിക്കുളം, ജൂണോ തണങ്ങാട്ട്, സി.എ. ജോസഫ് , തുടങ്ങിയവർ നേതൃത്വം നൽകി . വടംവലി മൽസരത്തിൽ മണിപ്പാറ വില്ലേജ് ടീം ഒന്നാം സ്‌ഥാനവും, പ്രിയ ദർശ്ശിനി പെരുമ്പള്ളി രണ്ടാം സ്‌ഥാനവും നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236312/ulikkal)