---
title: "തൃശൂർ നഗരത്തിൽ ഇന്ന് പുലിക്കളി"
english_title: "Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236318/thrissur"
published_at: "2024-09-18T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ea487f05923_Screenshot_20240918-085627_Chrome.jpg"
keywords: []
---

# തൃശൂർ നഗരത്തിൽ ഇന്ന് പുലിക്കളി

> **Lead Summary:** **തൃശൂർ** : ഓണാഘോഷങ്ങളോട് അനുബന്ധിച്ച് തൃശൂർ നഗരത്തിൽ ഇന്ന് പുലിക്കളി. ഇന്ന് രാവിലെ മുതൽ തൃശൂർ നഗരത്തിൽ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തും. രാവിലെ മുതൽ സ്വരാജ് റൗണ്ടിലും, ഓണാഘോഷങ്ങൾ നടക്കുന്ന തേക്കിൻകാട് മൈതാനി നായ്ക്കനാൽ പ്രദേശത്തും വാഹന പാർക്കിങ് അനുവദിക്കുന്നതല്ല.

## Article Content

**തൃശൂർ** : ഓണാഘോഷങ്ങളോട് അനുബന്ധിച്ച് തൃശൂർ നഗരത്തിൽ ഇന്ന് പുലിക്കളി. ഇന്ന് രാവിലെ മുതൽ തൃശൂർ നഗരത്തിൽ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തും. രാവിലെ മുതൽ സ്വരാജ് റൗണ്ടിലും, ഓണാഘോഷങ്ങൾ നടക്കുന്ന തേക്കിൻകാട് മൈതാനി നായ്ക്കനാൽ പ്രദേശത്തും വാഹന പാർക്കിങ് അനുവദിക്കുന്നതല്ല.

ഉച്ചയ്ക്ക് 2 മണിമുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. ഓണാഘോഷങ്ങളോട് അനുബന്ധിച്ച് തൃശൂർ നഗരത്തിൽ ഇന്ന് പുലിക്കളി. ഇന്ന് രാവിലെ മുതൽ തൃശൂർ നഗരത്തിൽ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

രാവിലെ മുതൽ സ്വരാജ് റൗണ്ടിലും, ഓണാഘോഷങ്ങൾ നടക്കുന്ന തേക്കിൻകാട് മൈതാനി നായ്ക്കനാൽ പ്രദേശത്തും വാഹന പാർക്കിങ് അനുവദിക്കുന്നതല്ല. ഉച്ചയ്ക്ക് 2 മണിമുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236318/thrissur)