---
title: "അധ്യാപക ഒഴിവ് "
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236518/vacancy"
published_at: "2024-09-19T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eba5d16e34a_download_(1).png"
keywords: []
---

# അധ്യാപക ഒഴിവ് 

> **Lead Summary:** **ഉളിയിൽ** : ഉളിയിൽ ഗവ യു പി സ്കൂളിൽ യുപി വിഭാഗം ഹിന്ദി, ഉറുദു അധ്യാപകരുടെ താൽക്കാലിക ഒഴിവ്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 20 ന് രാവിലെ 10 മണിക്ക് ഇൻ്റർവ്യുവിന് ഹാജരാവണം.

## Article Content

**ഉളിയിൽ** : ഉളിയിൽ ഗവ യു പി സ്കൂളിൽ യുപി വിഭാഗം ഹിന്ദി, ഉറുദു അധ്യാപകരുടെ താൽക്കാലിക ഒഴിവ്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 20 ന് രാവിലെ 10 മണിക്ക് ഇൻ്റർവ്യുവിന് ഹാജരാവണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236518/vacancy)