---
title: "ബാംഗ്ലൂരിലെ വാഹനാപകടത്തിൽ വിളക്കോട് സ്വദേശിയായ യുവാവ് മരിച്ചു"
english_title: "Youth from Vilakkode dies in car accident in Bangalore"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236564/youth-from-vilakkode-dies-in-car-accident-in-bangalore"
published_at: "2024-09-19T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ebcef9826fd_VILAKOD.jpg"
keywords: []
---

# ബാംഗ്ലൂരിലെ വാഹനാപകടത്തിൽ വിളക്കോട് സ്വദേശിയായ യുവാവ് മരിച്ചു

> **Lead Summary:**  ഇരിട്ടി: ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ വിളക്കോട് സ്വദേശിയായ യുവാവ് മരിച്ചു. വിളക്കോട് ദേവപുരത്തെ കരിയിൽ എൻ വിനോദ് - എം റീജ ദമ്പതികളുടെ മകൻ അർജുൻ ആണ് മരണപ്പെട്ടത്. ബാംഗ്ലൂർ യെലഹങ്കയിൽ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപകടം. അർജുൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽ പ്പെടുകയായിരുന്നു.

## Article Content

 ഇരിട്ടി: ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ വിളക്കോട് സ്വദേശിയായ യുവാവ് മരിച്ചു. വിളക്കോട് ദേവപുരത്തെ കരിയിൽ എൻ വിനോദ് - എം റീജ ദമ്പതികളുടെ മകൻ അർജുൻ ആണ് മരണപ്പെട്ടത്. ബാംഗ്ലൂർ യെലഹങ്കയിൽ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപകടം. അർജുൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽ പ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236564/youth-from-vilakkode-dies-in-car-accident-in-bangalore)