തലശ്ശേരി പുന്നോലിൽ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു

തലശ്ശേരി പുന്നോലിൽ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു
Sep 19, 2024 02:42 PM | By sukanya

തലശ്ശേരി: തലശ്ശേരി പുന്നോലിൽ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. പുന്നോൽ കുറിച്ചിയിൽ 'ഹിറ'യിൽ പി.എം. അബ്ദുന്നാസർ -മൈമൂന (ഉമ്മുല്ല) ദമ്പതികളുടെ മകൾ ഇസ്സ (17) ആണ് മരിച്ചത്. കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ സെക്കൻഡറി സ്കൂൾ, വിളയാങ്കോട് ഇബ്നുഹൈത്തം അക്കാദമി വിദ്യാർഥിനിയാണ്.

ഇന്ന് പുലർച്ചെ പുന്നോൽ ഹോട്ടൽ കോരൻസിന് സമീപമാണ് ഇസ്സയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ന്യൂ മാഹി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ഇഫ്തിഖാർ, ഇഫ്രത്ത് ജഹാൻ, ഇർഫാന (ദുബായ്).


Thalassery

Next TV

Related Stories
വൈദ്യുതി ബില്ലുകൾ ഇനി മലയാളത്തിൽ

Sep 19, 2024 08:10 PM

വൈദ്യുതി ബില്ലുകൾ ഇനി മലയാളത്തിൽ

വൈദ്യുതി ബില്ലുകൾ ഇനി...

Read More >>
ബംഗളൂരുവില്‍ സ്വകാര്യ മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ മലയാളി മരിച്ചു

Sep 19, 2024 05:55 PM

ബംഗളൂരുവില്‍ സ്വകാര്യ മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ മലയാളി മരിച്ചു

ബംഗളൂരുവില്‍ സ്വകാര്യ മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ മലയാളി...

Read More >>
സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന വാർഷിക ക്യാമ്പ് സമാപിച്ചു

Sep 19, 2024 05:46 PM

സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന വാർഷിക ക്യാമ്പ് സമാപിച്ചു

സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന വാർഷിക ക്യാമ്പ് സമാപിച്ചു...

Read More >>
അപകടത്തിലായ കളപ്പുര പാലം പുനർനിർമ്മിക്കാത്തതിൽ എച് ആർ സി പി സി പ്രതിക്ഷേധിച്ചു

Sep 19, 2024 04:47 PM

അപകടത്തിലായ കളപ്പുര പാലം പുനർനിർമ്മിക്കാത്തതിൽ എച് ആർ സി പി സി പ്രതിക്ഷേധിച്ചു

അപകടത്തിലായ കളപ്പുര പാലം പുനർനിർമ്മിക്കാത്തതിൽ എച് ആർ സി പി സി പ്രതിക്ഷേധിച്ചു...

Read More >>
കോളിക്കടവ് ഡോണ്‍ബോസ്‌കോ എല്‍പി സ്‌കൂളിൽ കിച്ചണ്‍ കം സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

Sep 19, 2024 04:41 PM

കോളിക്കടവ് ഡോണ്‍ബോസ്‌കോ എല്‍പി സ്‌കൂളിൽ കിച്ചണ്‍ കം സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

കോളിക്കടവ് ഡോണ്‍ബോസ്‌കോ എല്‍പി സ്‌കൂളിൽ കിച്ചണ്‍ കം സ്റ്റോര്‍ ഉദ്ഘാടനം...

Read More >>
ഓയിസ്‌ക സംയുക്ത ഓണാഘോഷം ഇരിട്ടിയിൽ

Sep 19, 2024 04:25 PM

ഓയിസ്‌ക സംയുക്ത ഓണാഘോഷം ഇരിട്ടിയിൽ

ഓയിസ്‌ക സംയുക്ത ഓണാഘോഷം ഇരിട്ടിയിൽ...

Read More >>
Top Stories










Entertainment News