---
title: "ഓയിസ്‌ക സംയുക്ത ഓണാഘോഷം ഇരിട്ടിയിൽ "
english_title: "oisca international iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236620/oisca-international-iritty"
published_at: "2024-09-19T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ec03a08456e_oisca.jpg"
keywords: []
---

# ഓയിസ്‌ക സംയുക്ത ഓണാഘോഷം ഇരിട്ടിയിൽ 

> **Lead Summary:** ഇരിട്ടി: ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി, ഓയിസ്‌ക ഇരിട്ടി വിമന്‍സ് ചാപ്റ്റര്‍ എന്നിവ സംയുക്തമായി നടത്തിയ ഓണാഘോഷം ഓയിസ്‌ക ജില്ലാ പ്രസിഡന്റ് ജെയ്‌സണ്‍ ബേസില്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ചാപ്റ്റര്‍ പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു.

## Article Content

ഇരിട്ടി: ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി, ഓയിസ്‌ക ഇരിട്ടി വിമന്‍സ് ചാപ്റ്റര്‍ എന്നിവ സംയുക്തമായി നടത്തിയ ഓണാഘോഷം ഓയിസ്‌ക ജില്ലാ പ്രസിഡന്റ് ജെയ്‌സണ്‍ ബേസില്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ചാപ്റ്റര്‍ പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഡോ.ജി. ശിവരാമകൃഷ്ണന്‍, വിമന്‍സ് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ഷാലു ജോര്‍ജ്, സെക്രട്ടറി ഷിജോ ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ഹര്‍ഷന്‍ ഇമ്മാനുവേല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാ പരിപാടികളും മത്സരങ്ങളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236620/oisca-international-iritty)