---
title: "കോളിക്കടവ് ഡോണ്‍ബോസ്‌കോ എല്‍പി സ്‌കൂളിൽ കിച്ചണ്‍ കം സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു"
english_title: "Kitchen Store Inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236621/kitchen-store-inaugurated"
published_at: "2024-09-19T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ec07309a6f7_don_bosco.jpg"
keywords: []
---

# കോളിക്കടവ് ഡോണ്‍ബോസ്‌കോ എല്‍പി സ്‌കൂളിൽ കിച്ചണ്‍ കം സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** ഇരിട്ടി : കോളിക്കടവ് ഡോണ്‍ബോസ്‌കോ എല്‍പി സ്‌കൂളിൽ പുതുതായി നിര്‍മ്മിച്ച കിച്ചണ്‍ കം സ്റ്റോര്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അധ്യക്ഷത വഹിച്ചു. ഫാ. ജോയ് ഉള്ളാട്ടില്‍, എഇഒ ഇന്‍ചാര്‍ജ്ജ് വിജയന്‍ കോയക്കാടന്‍, പ്രധാനാധ്യാപിക താരമ്മ കുര്യന്‍, പഞ്ചായത്ത് അംഗം പ്രീത ഗംഗാധരന്‍, ഉപജില്ല നൂണ്‍മീല്‍ ഓഫീസര്‍ കെ. ശീകാന്ത്, പിടിഎ പ്രസിഡന്റ് ബിനീഷ് കമ്മുക്കന്‍, മദര്‍ പിടിഎ പ്രസിഡന്റ് സിമി, വിദ്യാര്‍ഥി പ്രതിനിധി സപ്ത പ്രമോദ്, സ്റ്റാഫ് സെക്രട്ടറി ഡാനി എം.സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു. ബെന്നി കല്യാടിക്കല്‍, സൂപ്പര്‍വൈസര്‍ റോജിഷ് മാത്യു, സ്‌കൂള്‍ പാചകക്കാരി തങ്ക എന്നിവരെ അനുമോദിച്ചു.

## Article Content

ഇരിട്ടി : കോളിക്കടവ് ഡോണ്‍ബോസ്‌കോ എല്‍പി സ്‌കൂളിൽ പുതുതായി നിര്‍മ്മിച്ച കിച്ചണ്‍ കം സ്റ്റോര്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അധ്യക്ഷത വഹിച്ചു. ഫാ. ജോയ് ഉള്ളാട്ടില്‍, എഇഒ ഇന്‍ചാര്‍ജ്ജ് വിജയന്‍ കോയക്കാടന്‍, പ്രധാനാധ്യാപിക താരമ്മ കുര്യന്‍, പഞ്ചായത്ത് അംഗം പ്രീത ഗംഗാധരന്‍, ഉപജില്ല നൂണ്‍മീല്‍ ഓഫീസര്‍ കെ. ശീകാന്ത്, പിടിഎ പ്രസിഡന്റ് ബിനീഷ് കമ്മുക്കന്‍, മദര്‍ പിടിഎ പ്രസിഡന്റ് സിമി, വിദ്യാര്‍ഥി പ്രതിനിധി സപ്ത പ്രമോദ്, സ്റ്റാഫ് സെക്രട്ടറി ഡാനി എം.സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു. ബെന്നി കല്യാടിക്കല്‍, സൂപ്പര്‍വൈസര്‍ റോജിഷ് മാത്യു, സ്‌കൂള്‍ പാചകക്കാരി തങ്ക എന്നിവരെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236621/kitchen-store-inaugurated)