---
title: "സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന വാർഷിക ക്യാമ്പ് സമാപിച്ചു "
english_title: "Scouts and Guides conclude a three-day annual camp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236628/scouts-and-guides-conclude-a-three-day-annual-camp"
published_at: "2024-09-19T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ec163463317_scount.jpg"
keywords: []
---

# സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന വാർഷിക ക്യാമ്പ് സമാപിച്ചു 

> **Lead Summary:** കേളകം: സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എച്ച് എസ് എസ് വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സ് നടത്തിവന്ന ത്രിദിന വാർഷിക ക്യാമ്പ് സമാപിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളത്തിൽ പൗരസ്ത്യ സുവിശേഷസമാജം ജനറൽ സെക്രട്ടറി മത്തായി റമ്പാച്ചൻ, മാനേജർ ഫാ. തോമസ് മാളിയേക്കൽ, മുൻ മാനേജർ ഗീവർഗീസ് കുറ്റിപ്പുഴയിൽ റമ്പാച്ചൻ, ട്രസ്റ്റി മനോജ്‌, റിട്ടേഡ് എ ഇ ഒ എം സി വർക്കി, ഫാ. വർഗീസ് കവണാട്ടേൽ,സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, പിടിഎ പ്രസിഡണ്ട് എംപി സജീവൻ, സ്കൗട്ട് മാസ്റ്റർ കെ വി ബിജു, ഗൈഡ് ക്യാപ്റ്റൻ സ്മിത കേളോത്ത്, ക്യാമ്പ് ലീഡർ ജോസ് എബ്രഹാം, കുമാരി ഇവാഞ്ചലിൻ, കുമാരി അമല മോൾ തോമസ്, മാസ്റ്റർ അഭിനവ് എം എസ്, മാസ്റ്റർ നിവേദ് കൃഷ്ണ എന്നിവർ സംസാരിച്ചു. | ക്യാമ്പിനോടനുബന്ധിച്ച് സ്കൗട്ട് നൈപുണി പരിശീലനങ്ങൾ, പുഴയോരം ശുചീകരണം, പുഴയോരത്ത് വൃക്ഷത്തൈ നടൽ, പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ, കേളകം പി എച്ച് സി സന്ദർശനം ,ഹൈക്ക്, സർവമത പ്രാർത്ഥന തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു.

## Article Content

കേളകം: സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എച്ച് എസ് എസ് വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സ് നടത്തിവന്ന ത്രിദിന വാർഷിക ക്യാമ്പ് സമാപിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളത്തിൽ പൗരസ്ത്യ സുവിശേഷസമാജം ജനറൽ സെക്രട്ടറി മത്തായി റമ്പാച്ചൻ, മാനേജർ ഫാ. തോമസ് മാളിയേക്കൽ, മുൻ മാനേജർ ഗീവർഗീസ് കുറ്റിപ്പുഴയിൽ റമ്പാച്ചൻ, ട്രസ്റ്റി മനോജ്‌, റിട്ടേഡ് എ ഇ ഒ എം സി വർക്കി, ഫാ. വർഗീസ് കവണാട്ടേൽ,സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, പിടിഎ പ്രസിഡണ്ട് എംപി സജീവൻ, സ്കൗട്ട് മാസ്റ്റർ കെ വി ബിജു, ഗൈഡ് ക്യാപ്റ്റൻ സ്മിത കേളോത്ത്, ക്യാമ്പ് ലീഡർ ജോസ് എബ്രഹാം, കുമാരി ഇവാഞ്ചലിൻ, കുമാരി അമല മോൾ തോമസ്, മാസ്റ്റർ അഭിനവ് എം എസ്, മാസ്റ്റർ നിവേദ് കൃഷ്ണ എന്നിവർ സംസാരിച്ചു. | ക്യാമ്പിനോടനുബന്ധിച്ച് സ്കൗട്ട് നൈപുണി പരിശീലനങ്ങൾ, പുഴയോരം ശുചീകരണം, പുഴയോരത്ത് വൃക്ഷത്തൈ നടൽ, പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ, കേളകം പി എച്ച് സി സന്ദർശനം ,ഹൈക്ക്, സർവമത പ്രാർത്ഥന തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236628/scouts-and-guides-conclude-a-three-day-annual-camp)