---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236687/kseb"
published_at: "2024-09-20T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ecc6f411d26_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ** : കെഎസ്ഇബി ചൊവ്വ സബ് സ്‌റ്റേഷൻ പരിധിയിൽ എച്ച്ടി ലൈൻ പ്രവൃത്തി ഉള്ളതിനാൽ സെപ്റ്റംബർ 20 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ച ഒരു മണി വരെ പുതിയകോട്ടം, പുളുക്കോപ്പാലം, സ്പ്രിംഗ് ഫീൽഡ് വില്ല, ജ്യോതിപ്പീടിക എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ** : കെഎസ്ഇബി ചൊവ്വ സബ് സ്‌റ്റേഷൻ പരിധിയിൽ എച്ച്ടി ലൈൻ പ്രവൃത്തി ഉള്ളതിനാൽ സെപ്റ്റംബർ 20 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ച ഒരു മണി വരെ പുതിയകോട്ടം, പുളുക്കോപ്പാലം, സ്പ്രിംഗ് ഫീൽഡ് വില്ല, ജ്യോതിപ്പീടിക എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236687/kseb)