മുഖ്യമന്ത്രിയായി അതിഷി മർലെന നാളെ സത്യപ്രതിജ്ഞ ചെയ്യും

മുഖ്യമന്ത്രിയായി അതിഷി മർലെന നാളെ സത്യപ്രതിജ്ഞ ചെയ്യും
Sep 20, 2024 10:47 AM | By sukanya

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അതിഷി മർലെന നാളെ സത്യപ്രതിജ്ഞ ചെയ്യും. അതിഷിക്ക്‌ ഒപ്പം മറ്റ് അഞ്ചു മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സുൽത്താൻപുർ മജ്റ എംഎൽഎ മുകേഷ് അഹ്ലാവത്താണ് മന്ത്രിസഭയിലെ ഏക പുതുമുഖം.

കെജ്‌രിവാൾ മന്ത്രിസഭയിലെ ഗോപാൽ റായ്, കൈകലാഷ് തഗലോട്ട്, സൗരഭ് ഭരവാജ്, ഇമ്രാൻ ഹുസൈൻ എന്നി മന്ത്രിമാർ തുടരാനാണ് തീരുമാനം. വകുപ്പുകളിൽ മാറ്റം വരുത്തിയേക്കും എന്നും സൂചനയുണ്ട് . ലളിതമായിട്ടായിരിക്കും സത്യപ്രതിജ്‌ഞാച്ചടങ്ങുകൾ എന്ന്‌ ആം ആദ്മി പാർട്ടി അറിയിച്ചിട്ടുണ്ട്. മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം ഏഴ് പേർ ആകാമെങ്കിലും നിലവിൽ ആറ് പേരാണുള്ളത്. ഒരു മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. നേരത്തെ കെജ്‌രിവാൾ മന്ത്രിസഭയിലെ രാജ്കുമാർ ആനന്ദ് രാജിവച്ചിരുന്നു.

ഈ ഒഴിവാണ് ഇപ്പോഴും തുടരുന്നത്. ഷീലാ ദീക്ഷിത്തിനും സുഷമാ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന വനിതാ നേതാവാണ് അതിഷി.

Delhi

Next TV

Related Stories
ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു:  നിരവധി പേർക്ക് പരിക്ക്

Sep 20, 2024 12:35 PM

ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു: നിരവധി പേർക്ക് പരിക്ക്

ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു: നിരവധി പേർക്ക്...

Read More >>
അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍; ഡ്രഡ്ജറെത്തി: ഉച്ചയോടെ തിരച്ചില്‍ ആരംഭിക്കും

Sep 20, 2024 12:31 PM

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍; ഡ്രഡ്ജറെത്തി: ഉച്ചയോടെ തിരച്ചില്‍ ആരംഭിക്കും

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍; ഡ്രഡ്ജറെത്തി: ഉച്ചയോടെ തിരച്ചില്‍...

Read More >>
മാരക ലഹരി വസ്തുക്കളുമായി 3 പേർ തലശ്ശേരി പോലീസിന്റെ പിടിയിൽ

Sep 20, 2024 12:24 PM

മാരക ലഹരി വസ്തുക്കളുമായി 3 പേർ തലശ്ശേരി പോലീസിന്റെ പിടിയിൽ

മാരക ലഹരി വസ്തുക്കളുമായി 3 പേർ തലശ്ശേരി പോലീസിന്റെ...

Read More >>
പാർട്ട് ടൈം ജോലിക്ക് നഷ്ടമായത് 35 ലക്ഷത്തിലേറെ രൂപ:  ചൊവ്വ സ്വദേശിനിക്ക് 35,31,000/- രൂപ നഷ്ടപ്പെട്ടു

Sep 20, 2024 11:45 AM

പാർട്ട് ടൈം ജോലിക്ക് നഷ്ടമായത് 35 ലക്ഷത്തിലേറെ രൂപ: ചൊവ്വ സ്വദേശിനിക്ക് 35,31,000/- രൂപ നഷ്ടപ്പെട്ടു

പാർട്ട് ടൈം ജോലിക്ക് നഷ്ടമായത് 35 ലക്ഷത്തിലറെ രൂപ: ചൊവ്വ സ്വദേശിനിക്കു Rs. 35,31,000/- രൂപ...

Read More >>
എസ്ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു

Sep 20, 2024 11:33 AM

എസ്ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു

എസ്ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ നാടിന്...

Read More >>
മലയാളി യുവതിയുടെ മരണം: ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി ജീവനക്കാരിയുടെ ഇമെയിൽ

Sep 20, 2024 11:17 AM

മലയാളി യുവതിയുടെ മരണം: ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി ജീവനക്കാരിയുടെ ഇമെയിൽ

മലയാളി യുവതിയുടെ മരണം: ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി ജീവനക്കാരിയുടെ...

Read More >>
Top Stories










Entertainment News