വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
Sep 20, 2024 11:01 AM | By sukanya

 ആലപ്പുഴ: വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ആലപ്പുഴ തലവടിയിൽ തേവൻ കോട് വീട്ടിൽ ശ്രീകണ്ഠൻ (77) എന്നയാളെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. തന്റെ വീടിന് പെട്രോൾ ഒഴിച്ചാണ് ശ്രീകണ്ഠൻ തീയിട്ടത്. അപകട സമയം കിടപ്പ് രോഗിയായ ശ്രീകണ്ഠന്റെ ഭാര്യ ഓമന (73) മകൻ ഉണ്ണികൃഷ്ണൻ (43) എന്നിവർ വീടിനകത്ത് ഉണ്ടായിരുന്നു. ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

Alappuzha

Next TV

Related Stories
ബംഗ്ളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം

Sep 20, 2024 03:22 PM

ബംഗ്ളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം

ബംഗ്ളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് മലയാളി യുവാവിന്...

Read More >>
കോടിയേരി സർവീസ് സഹകരണ ബാങ്ക് അധികൃതർ വാർത്താസമ്മേളനം നടത്തി

Sep 20, 2024 03:11 PM

കോടിയേരി സർവീസ് സഹകരണ ബാങ്ക് അധികൃതർ വാർത്താസമ്മേളനം നടത്തി

കോടിയേരി സർവീസ് സഹകരണ ബാങ്ക് അധികൃതർ വാർത്താസമ്മേളനം...

Read More >>
ചോനോൻ ഉമ്മർ ഹാജി സ്മരണാർത്ഥം  ഏർപ്പെടുത്തിയ  പുരസ്കാരം പി.ഷമീമയ്ക്ക്

Sep 20, 2024 02:53 PM

ചോനോൻ ഉമ്മർ ഹാജി സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം പി.ഷമീമയ്ക്ക്

ചോനോൻ ഉമ്മർ ഹാജി സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം...

Read More >>
‘ജോലി സമ്മർദ്ദമാണ് അന്നയുടെ ജീവനെടുത്തതെന്ന് വിശ്വസിക്കുന്നില്ല’; വിശദീകരണവുമായി ഇ വൈ ഇന്ത്യ ചെയർമാൻ

Sep 20, 2024 02:39 PM

‘ജോലി സമ്മർദ്ദമാണ് അന്നയുടെ ജീവനെടുത്തതെന്ന് വിശ്വസിക്കുന്നില്ല’; വിശദീകരണവുമായി ഇ വൈ ഇന്ത്യ ചെയർമാൻ

‘ജോലി സമ്മർദ്ദമാണ് അന്നയുടെ ജീവനെടുത്തതെന്ന് വിശ്വസിക്കുന്നില്ല’; വിശദീകരണവുമായി ഇ വൈ ഇന്ത്യ...

Read More >>
ലെബനനിലെ പേജർ സ്ഫോടനം: മലയാളിയുടെ ബൾഗേറിയൻ കമ്പനിയിലേക്ക് അന്വേഷണം

Sep 20, 2024 02:20 PM

ലെബനനിലെ പേജർ സ്ഫോടനം: മലയാളിയുടെ ബൾഗേറിയൻ കമ്പനിയിലേക്ക് അന്വേഷണം

ലെബനനിലെ പേജർ സ്ഫോടനം: മലയാളിയുടെ ബൾഗേറിയൻ കമ്പനിയിലേക്ക്...

Read More >>
പൾസർ സുനി പുറത്തേക്ക്; വിചാരണ കോടതി ജാമ്യത്തിൽ വിട്ടു

Sep 20, 2024 02:08 PM

പൾസർ സുനി പുറത്തേക്ക്; വിചാരണ കോടതി ജാമ്യത്തിൽ വിട്ടു

പൾസർ സുനി പുറത്തേക്ക്; വിചാരണ കോടതി ജാമ്യത്തിൽ...

Read More >>
Top Stories










News Roundup