---
title: "ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു:  നിരവധി പേർക്ക് പരിക്ക്"
english_title: "Banglore "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236777/banglore"
published_at: "2024-09-20T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed1ec78e44e_IMG-20240920-WA0036.jpg"
keywords: []
---

# ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു:  നിരവധി പേർക്ക് പരിക്ക്

> **Lead Summary:** **ബാംഗ്ലൂർ** :ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ് കെ എസ് ബസ് അപകടത്തിൽപ്പെട്ടു. ഒരാൾ മരിച്ചു.നിരവധി പേർക്ക് പരിക്ക്. ഇന്നലെ രാത്രി 12 മണിയോടെ ഹുൻസൂരുവിന് സമീപമാണ് അപകടം. ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട മലപ്പുറം സ്വദേശിയായ യാത്രക്കാരൻ സാജിദ് പറഞ്ഞു. 

## Article Content

**ബാംഗ്ലൂർ** :ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ് കെ എസ് ബസ് അപകടത്തിൽപ്പെട്ടു. ഒരാൾ മരിച്ചു.നിരവധി പേർക്ക് പരിക്ക്. ഇന്നലെ രാത്രി 12 മണിയോടെ ഹുൻസൂരുവിന് സമീപമാണ് അപകടം. ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട മലപ്പുറം സ്വദേശിയായ യാത്രക്കാരൻ സാജിദ് പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236777/banglore)