---
title: "സ്വകാര്യ ബസ് തൊഴിലാളികളുടെ  പണിമുടക്ക് പിൻവലിച്ചു"
english_title: "Busstrike "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236998/busstrike"
published_at: "2024-09-21T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee5b836cce6_download_(1)_(14).jpeg"
keywords: []
---

# സ്വകാര്യ ബസ് തൊഴിലാളികളുടെ  പണിമുടക്ക് പിൻവലിച്ചു

> **Lead Summary:** **തിരുവനന്തപുരം** : സ്വകാര്യ ബസ് തൊഴിലാളികൾ 25-ന് പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. രണ്ട് ഗഡു ഡി.എ വർധന അനുവദിക്കാൻ ബസ്‌ ഉടമ പ്രതിനിധികൾ സമ്മതിച്ചതിനെ തുടർന്നാണ് തീരുമാനം.

## Article Content

**തിരുവനന്തപുരം** : സ്വകാര്യ ബസ് തൊഴിലാളികൾ 25-ന് പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. രണ്ട് ഗഡു ഡി.എ വർധന അനുവദിക്കാൻ ബസ്‌ ഉടമ പ്രതിനിധികൾ സമ്മതിച്ചതിനെ തുടർന്നാണ് തീരുമാനം.

ഇതുസംബന്ധിച്ച് ജില്ലാ ലേബർ ഓഫീസർ വിളിച്ച് ചേർത്ത ബസ്‌ ഉടമ അസോസിയേഷൻ നേതാക്കളുടെയും തൊഴിലാളി സംഘടന നേതാക്കളുടെയും യോഗത്തിലായിരുന്നു തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236998/busstrike)