വനിതാ വേദിയുടെ നേതൃത്വത്തിൽ 'ഓണോത്സവം 2024' സംഘടിപ്പിച്ചു

വനിതാ വേദിയുടെ നേതൃത്വത്തിൽ 'ഓണോത്സവം 2024' സംഘടിപ്പിച്ചു
Sep 21, 2024 11:19 AM | By sukanya

ഇരിട്ടി : ജനകീയ വായനശാല & ഗ്രന്ഥാലയം , യങ് സ്റ്റാർ സ്പോർട്സ് ക്ലബ്ബ് കവിളിയോട്ടുച്ചാൽ , സഹൃദയ സ്വയം സഹായ സംഘം, വനിതാ വേദി, ബാല വേദി എന്നിവയുടെ നേതൃത്വത്തിൽ അനുമോദനം, 'ഓണോത്സവം 2024' സംഘടിപ്പിച്ചു.

നിത്യ ചൈതന്യയതി ജന്മ ദിനാഘോഷത്തിൻ്റെ ഭാഗമായി ഏർപെടുത്തിയ സംരംഭകശ്രീ അവാർഡ് ജേതാവ് ബാബു പണ്ണേരി, മയ്യിൽ ഗ്രാമ പഞ്ചായത്തിലെ മികച്ച ക്ഷീര കർഷകനുള്ള അവാർഡ് നേടിയ സി കെ പ്രേമരാജൻ, ജില്ലാ സ്കൂൾ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പാർത്ഥിവ് ശങ്കർ എന്നിവരെ അനുമോദിച്ചു.

മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം വി അജിത ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി.തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി വിനോദ് അധ്യക്ഷത വഹിച്ചു.ഓണോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കലാ കായിക മത്സരത്തിൻ്റെ വിജയികൾക്കുള്ള സമ്മാന വിതരണം മയ്യിൽ പഞ്ചായത്ത് വാർഡ് മെമ്പർ ഇ എം സുരേഷ് ബാബു നടത്തി.വായനശാല പ്രസിഡൻ്റ് ടീ ബാലകൃഷ്ണൻ ,ബാബു പണ്ണേരി, പാർത്ഥിവ് ശങ്കർ എന്നിവർ സംസാരിച്ചു.ചടങ്ങിന് വായനശാല സെക്രട്ടറി സി കെ പ്രേമരാജൻ സ്വാഗതവും യങ് സ്റ്റാർ സ്പോർട്സ് ക്ലബ് പ്രസിഡൻ്റ് കെ സജിത്ത് നന്ദിയും പറഞ്ഞു.

Iritty

Next TV

Related Stories
കണ്ണൂർ റൂഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രാവൽ ആൻ്റ്   ടൂറിസം യുവസംരംഭക പരിശീലന പരിപാടി സംഘടിപ്പിച്ചു

Sep 21, 2024 02:43 PM

കണ്ണൂർ റൂഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രാവൽ ആൻ്റ് ടൂറിസം യുവസംരംഭക പരിശീലന പരിപാടി സംഘടിപ്പിച്ചു

കണ്ണൂർ റൂഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രാവൽ ആൻ്റ് ടൂറിസം യുവസംരംഭക പരിശീലന പരിപാടി...

Read More >>
15 അടി താഴ്ചയില്‍ നിന്ന് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മാല്‍പെ; ഏത് ലോറിയെന്ന് പറയാനായിട്ടില്ലെന്ന് മനാഫ്

Sep 21, 2024 02:25 PM

15 അടി താഴ്ചയില്‍ നിന്ന് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മാല്‍പെ; ഏത് ലോറിയെന്ന് പറയാനായിട്ടില്ലെന്ന് മനാഫ്

15 അടി താഴ്ചയില്‍ നിന്ന് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മാല്‍പെ; ഏത് ലോറിയെന്ന് പറയാനായിട്ടില്ലെന്ന്...

Read More >>
തളിപ്പറമ്പ് ആയുഷ് വയോജന ഹോമിയോപതി മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു

Sep 21, 2024 02:16 PM

തളിപ്പറമ്പ് ആയുഷ് വയോജന ഹോമിയോപതി മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു

തളിപ്പറമ്പ് ആയുഷ് വയോജന ഹോമിയോപതി മെഡിക്കൽക്യാമ്പ്...

Read More >>
തളിപ്പറമ്പ് ദേശീയപാതയിൽ  ടാങ്കർ ലോറി  താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

Sep 21, 2024 02:05 PM

തളിപ്പറമ്പ് ദേശീയപാതയിൽ ടാങ്കർ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

തളിപ്പറമ്പ് ദേശീയപാതയിൽ ടാങ്കർ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്...

Read More >>
 ‘ദുരന്ത മുഖത്ത് രാഷ്ട്രീയം കളിക്കുന്നു’; പ്രതിപക്ഷത്തിനെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

Sep 21, 2024 01:56 PM

‘ദുരന്ത മുഖത്ത് രാഷ്ട്രീയം കളിക്കുന്നു’; പ്രതിപക്ഷത്തിനെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

‘ദുരന്ത മുഖത്ത് രാഷ്ട്രീയം കളിക്കുന്നു’; പ്രതിപക്ഷത്തിനെ രൂക്ഷ വിമര്‍ശനവുമായി...

Read More >>
സിപിഎമ്മിൻ്റെ മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

Sep 21, 2024 01:01 PM

സിപിഎമ്മിൻ്റെ മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

സിപിഎമ്മിൻ്റെ മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് അന്തരിച്ചു...

Read More >>
Top Stories