അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു; ബന്ധുക്കൾ ഷിരൂരിൽ

അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു; ബന്ധുക്കൾ ഷിരൂരിൽ
Sep 21, 2024 11:36 AM | By sukanya

ഷിരൂർ : കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നിര്‍ണായകം. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്.

എട്ട് മണിയോടെ തിരച്ചിൽ പുനരാരംഭിച്ചിരിക്കുകയാണ്. ഈശ്വര്‍ മാല്‍പ്പെയും സംഘവും തിരച്ചിലിനുണ്ട്. ഇന്ന് ഗംഗാവലിപ്പുഴ തെളിഞ്ഞിരിക്കുന്നുണ്ടെന്ന് ഈശ്വര്‍ മാല്‍പ്പെ പ്രതികരിച്ചു. ക്യാമറ അടക്കമുള്ള മുങ്ങല്‍ വിദഗ്ദരാണ് ആദ്യ ഘട്ടം തിരച്ചിലിന് വേണ്ടി ഇറങ്ങുന്നത്. ഡൈവ് ചെയ്ത് താഴെത്തട്ടില്‍ എന്തൊക്കെയുണ്ട് എന്ന് അറിഞ്ഞതിന് ശേഷമായിരിക്കും കാര്യമായ തിരച്ചിലുണ്ടാകുകയുള്ളു. തിരച്ചിലിനൊപ്പം തന്നെ മണ്‍കൂനകള്‍ മാറ്റുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Shiroor

Next TV

Related Stories
ട്രക്ക് കണ്ടെത്തി, ഉടൻ പുറത്ത് ഇറക്കും, സ്ഥിരീകരിച്ച് കാർവാർ എംഎൽഎ

Sep 21, 2024 03:17 PM

ട്രക്ക് കണ്ടെത്തി, ഉടൻ പുറത്ത് ഇറക്കും, സ്ഥിരീകരിച്ച് കാർവാർ എംഎൽഎ

ട്രക്ക് കണ്ടെത്തി, ഉടൻ പുറത്ത് ഇറക്കും, സ്ഥിരീകരിച്ച് കാർവാർ...

Read More >>
കണ്ണൂർ റൂഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രാവൽ ആൻ്റ്   ടൂറിസം യുവസംരംഭക പരിശീലന പരിപാടി സംഘടിപ്പിച്ചു

Sep 21, 2024 02:43 PM

കണ്ണൂർ റൂഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രാവൽ ആൻ്റ് ടൂറിസം യുവസംരംഭക പരിശീലന പരിപാടി സംഘടിപ്പിച്ചു

കണ്ണൂർ റൂഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രാവൽ ആൻ്റ് ടൂറിസം യുവസംരംഭക പരിശീലന പരിപാടി...

Read More >>
15 അടി താഴ്ചയില്‍ നിന്ന് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മാല്‍പെ; ഏത് ലോറിയെന്ന് പറയാനായിട്ടില്ലെന്ന് മനാഫ്

Sep 21, 2024 02:25 PM

15 അടി താഴ്ചയില്‍ നിന്ന് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മാല്‍പെ; ഏത് ലോറിയെന്ന് പറയാനായിട്ടില്ലെന്ന് മനാഫ്

15 അടി താഴ്ചയില്‍ നിന്ന് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മാല്‍പെ; ഏത് ലോറിയെന്ന് പറയാനായിട്ടില്ലെന്ന്...

Read More >>
തളിപ്പറമ്പ് ആയുഷ് വയോജന ഹോമിയോപതി മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു

Sep 21, 2024 02:16 PM

തളിപ്പറമ്പ് ആയുഷ് വയോജന ഹോമിയോപതി മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു

തളിപ്പറമ്പ് ആയുഷ് വയോജന ഹോമിയോപതി മെഡിക്കൽക്യാമ്പ്...

Read More >>
തളിപ്പറമ്പ് ദേശീയപാതയിൽ  ടാങ്കർ ലോറി  താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

Sep 21, 2024 02:05 PM

തളിപ്പറമ്പ് ദേശീയപാതയിൽ ടാങ്കർ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

തളിപ്പറമ്പ് ദേശീയപാതയിൽ ടാങ്കർ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്...

Read More >>
 ‘ദുരന്ത മുഖത്ത് രാഷ്ട്രീയം കളിക്കുന്നു’; പ്രതിപക്ഷത്തിനെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

Sep 21, 2024 01:56 PM

‘ദുരന്ത മുഖത്ത് രാഷ്ട്രീയം കളിക്കുന്നു’; പ്രതിപക്ഷത്തിനെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

‘ദുരന്ത മുഖത്ത് രാഷ്ട്രീയം കളിക്കുന്നു’; പ്രതിപക്ഷത്തിനെ രൂക്ഷ വിമര്‍ശനവുമായി...

Read More >>
Top Stories