കുളിക്കാനിറങ്ങിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

കുളിക്കാനിറങ്ങിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു
Sep 21, 2024 08:18 PM | By sukanya

കൽപ്പറ്റ: പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു കൽപ്പറ്റ പിണങ്ങോട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. പുൽപ്പള്ളി മുള്ളൻകൊല്ലി പരിത്തിപ്പാറ വീട്ടിൽ സിബി - ജിഷ ദമ്പതികളുടെ മകൻ ഇവാൻ ആണ് (14) മരിച്ചത്.

ഇന്ന് വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു സംഭവം. തുടർന്ന് കൽപ്പറ്റ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരിച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. കൽപ്പറ്റയിലെ ജനറൽ ആശുപത്രിയിലാണ് മൃതദേഹം.

ഓണം അവധിക്ക് അമ്മയുടെ വീടായ കാവുംമന്ദത്ത് വിരുന്നു വന്നതായിരുന്നു കുട്ടി. അമ്മാവനോടും മറ്റു ബന്ധുക്കളായ കുട്ടികളോടുമൊപ്പം പുഴയിൽ വെള്ളം കുറഞ്ഞ ഭാഗത്ത്‌ നീന്തുന്നതിനിടെ നന്നായി നിന്താൻ അറിയുന്ന കുട്ടി ഒഴുക്കിൽ പെടുകയായിരുന്നു. ഫയർ ഫോഴ്സ് ഉൾപ്പെടെ പുഴയിൽ തിരച്ചിൽ നടത്താൻ നേതൃത്വം നൽകി. തുടർന്ന് കൽപ്പറ്റ ജീവൻ രക്ഷാ സമിതി പ്രവർത്തകർ ആണ് കുട്ടിയെ കണ്ടെത്തിയത്.

Kalpetta

Next TV

Related Stories
ഡൽഹിയുടെ  മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു

Sep 21, 2024 08:11 PM

ഡൽഹിയുടെ മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു

ഡൽഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ...

Read More >>
കണ്ണൂരിൽ എം പോക്‌സ് രോഗബാധ ഇല്ലെന്ന് സ്ഥിരീകരണം

Sep 21, 2024 07:22 PM

കണ്ണൂരിൽ എം പോക്‌സ് രോഗബാധ ഇല്ലെന്ന് സ്ഥിരീകരണം

കണ്ണൂരിൽ എം പോക്‌സ് രോഗബാധ ഇല്ലെന്ന്...

Read More >>
വാണിയപ്പാറയിൽ സൗജന്യ വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Sep 21, 2024 06:53 PM

വാണിയപ്പാറയിൽ സൗജന്യ വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വാണിയപ്പാറയിൽ സൗജന്യ വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു...

Read More >>
ജനശ്രീ മണ്ഡലം കൺവെൻഷൻ അങ്ങാടികടവിൽ നടന്നു

Sep 21, 2024 06:39 PM

ജനശ്രീ മണ്ഡലം കൺവെൻഷൻ അങ്ങാടികടവിൽ നടന്നു

ജനശ്രീ മണ്ഡലം കൺവെൻഷൻ അങ്ങാടികടവിൽ...

Read More >>
മലയാള സിനിമയുടെ അമ്മ മുഖം ഇനി ഓർമ; കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്, അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

Sep 21, 2024 05:04 PM

മലയാള സിനിമയുടെ അമ്മ മുഖം ഇനി ഓർമ; കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്, അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

മലയാള സിനിമയുടെ അമ്മ മുഖം ഇനി ഓർമ; കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്, അന്ത്യാഞ്ജലി അർപ്പിച്ച്...

Read More >>
'ഒരു അച്ഛൻ എന്ന നിലയിൽ പാര്‍ലമെന്‍റിൽ വിഷയം ഉന്നയിക്കും'; അന്നയുടെ കുടുംബത്തെ സന്ദര്‍ശിച്ച് സുരേഷ് ഗോപി

Sep 21, 2024 04:19 PM

'ഒരു അച്ഛൻ എന്ന നിലയിൽ പാര്‍ലമെന്‍റിൽ വിഷയം ഉന്നയിക്കും'; അന്നയുടെ കുടുംബത്തെ സന്ദര്‍ശിച്ച് സുരേഷ് ഗോപി

'ഒരു അച്ഛൻ എന്ന നിലയിൽ പാര്‍ലമെന്‍റിൽ വിഷയം ഉന്നയിക്കും'; അന്നയുടെ കുടുംബത്തെ സന്ദര്‍ശിച്ച് സുരേഷ്...

Read More >>
Top Stories










News Roundup