---
title: "അടക്കാത്തോട്ടിൽ നബിദിനാഘോഷം നടത്തി"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237129/adakkathod"
published_at: "2024-09-21T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eeee7353cc8_IMG-20240921-WA0034.jpg"
keywords: []
---

# അടക്കാത്തോട്ടിൽ നബിദിനാഘോഷം നടത്തി

> **Lead Summary:** **അടക്കാത്തോട്**: രിഫായിയ്യജും ആ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മർഹും ഖുറത്തു സാദാത്ത് ഫയൽ കോയമ്മ തങ്ങൾ നഗറിൽ നടത്തിയ റൂഹെ മദീന - നബിദിനാഘോഷ പരിപാടി സിയാസ് യമാനി ഉൽഘാടനം ചെയ്തു.അബ്ദുൽ ഹമീദ് അഹ്സനി മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**അടക്കാത്തോട്**: രിഫായിയ്യജും ആ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മർഹും ഖുറത്തു സാദാത്ത് ഫയൽ കോയമ്മ തങ്ങൾ നഗറിൽ നടത്തിയ റൂഹെ മദീന - നബിദിനാഘോഷ പരിപാടി സിയാസ് യമാനി ഉൽഘാടനം ചെയ്തു.അബ്ദുൽ ഹമീദ് അഹ്സനി മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങിൽ അടക്കാത്തോട്ടിലെ മുതിർന്ന ഉമ്മമാരെ ആദരിച്ചു.പി.എ . ബഷീർ,കെ.എച്ച് ഷാഫി, ആഷിഖ്, ഹാരിസ് അമാനി, എൻ.എ. താജുദ്ദീൻ, റഹീം അമാനി, ഹനീഫ കാസർകോട്, പി.കെ.ത്യാഹ, അമീർ സുഹൈൽ, എം.എ സിയാദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237129/adakkathod)