---
title: "ഐടിഐയിൽ വിവിധ കോഴ്‌സുകൾ"
english_title: "Apply now for study"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23721/apply-now-for-study"
published_at: "2022-02-01T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f896f3cf523_images - 2022-02-01T074153.069.jpeg"
keywords: []
---

# ഐടിഐയിൽ വിവിധ കോഴ്‌സുകൾ

> **Lead Summary:** കണ്ണൂർ ഗവ. ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി കോഴ്‌സിലേക്കും മൂന്ന് മാസത്തെ ക്യുഎ-ക്യുസി എൻഡിടി കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു.

## Article Content

കണ്ണൂർ ഗവ. ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി കോഴ്‌സിലേക്കും മൂന്ന് മാസത്തെ ക്യുഎ-ക്യുസി എൻഡിടി കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു.

എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, വിഎച്ച്എസ്ഇ, ഡിപ്ലോമ, ഡിഗ്രി, ഡിപ്ലോമ, ബി ടെക് കഴിഞ്ഞ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഫോൺ: 8301098705.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23721/apply-now-for-study)