---
title: "സീനിയർ സിറ്റിസൺ കരിക്കോട്ടക്കരി യൂണിറ്റ് യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗത്തെ ആദരിച്ചു"
english_title: " Honoured The Senior Most Member Of Unit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237282/honoured-the-senior-most-member-of-unit"
published_at: "2024-09-22T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66effc92acf54_WhatsApp_Image_2024-09-22_at_16.16.48.jpeg"
keywords: []
---

# സീനിയർ സിറ്റിസൺ കരിക്കോട്ടക്കരി യൂണിറ്റ് യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗത്തെ ആദരിച്ചു

> **Lead Summary:**  കരിക്കോട്ടക്കരി : സീനിയർ സിറ്റിസൺ ഫോറം കരിക്കോട്ടക്കരി യൂണിറ്റ് യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗത്തെ ആദരിച്ചു . യൂണിറ്റിലെ ഏറ്റവും മുതിർന്ന ദേവസ്യ കൊച്ചുകരോട്ട് നെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ യൂണിറ്റ് പ്രസിഡൻറ് അബ്രാഹം വെട്ടിക്കൽ വീട്ടിലെത്തിപൊന്നാട അണിയിച്ച് ആദരിച്ചു.

## Article Content

 കരിക്കോട്ടക്കരി : സീനിയർ സിറ്റിസൺ ഫോറം കരിക്കോട്ടക്കരി യൂണിറ്റ് യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗത്തെ ആദരിച്ചു . യൂണിറ്റിലെ ഏറ്റവും മുതിർന്ന ദേവസ്യ കൊച്ചുകരോട്ട് നെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ യൂണിറ്റ് പ്രസിഡൻറ് അബ്രാഹം വെട്ടിക്കൽ വീട്ടിലെത്തിപൊന്നാട അണിയിച്ച് ആദരിച്ചു.

കുടുമ്പങ്ങളോടൊപ്പം കേക്ക് മുറിച്ച് ഉപഹാരങ്ങൾ കൈമാറി. മാത്യു എം കണ്ടത്തിൽ ,അബ്രാഹം കോയിക്കലോട്ട്, മാത്യു കളരൂപാറ, പി.കെ. മാത്യു, യൂണിറ്റ് സെക്രട്ടറി ജോസഫ് മണലേൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237282/honoured-the-senior-most-member-of-unit)