ഡ്രഡ്ജിംഗ് പരിശോധന ഉടൻ അവസാനിപ്പിക്കില്ല; നാളെ റിട്ടയർ മേജർ ജനറൽ ഇന്ദ്രബാൽ ഷിരൂരിലെത്തും

ഡ്രഡ്ജിംഗ് പരിശോധന ഉടൻ അവസാനിപ്പിക്കില്ല; നാളെ റിട്ടയർ മേജർ ജനറൽ ഇന്ദ്രബാൽ ഷിരൂരിലെത്തും
Sep 22, 2024 09:19 PM | By sukanya

ബെംഗ്ളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന ഡ്രഡ്ജിംഗ് ഉപയോഗിച്ചുള്ള പരിശോധ ഉടൻ അവസാനിപ്പിക്കില്ലെന്ന് കാർവാർ എംഎൽഎ സതീശ് സെയ്ൽ. ഡ്രഡ്ജിംഗ് എത്ര ദിവസം വേണമെങ്കിലും തുടരാനാണ് തീരുമാനം.

നാളെ റിട്ടയർ മേജർ ജനറൽ ഇന്ദ്രബാൽ ഷിരൂരിൽ എത്തും. നേരത്തെ അദ്ദേഹം സ്പോട്ട് ചെയ്ത സ്ഥലങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ സഹായങ്ങൾക്കായാണ് വരുന്നത്. ഉപകരണങ്ങളുണ്ടാകില്ലെന്നും എംഎൽഎ വ്യക്തമാക്കി. ഈശ്വർ മാൽപെയ്ക്കെതിരെ വിമർശനമുന്നയിച്ച എംഎൽഎ, മാൽപെ നിരന്തരം ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണെന്നും തുറന്നടിച്ചു. നിലവിൽ നദിക്കടിയിൽ നടക്കുന്ന പരിശോധനയിൽ ലഭിക്കുന്നത് ടാങ്കർ ലോറിയുടെ ഭാഗങ്ങളാണ്. അർജുന്റെ ട്രക്കിന്റെ ഭാഗങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും കർണാടക ഫിഷറീസ് മന്ത്രി മംഗൾ വൈദ്യയും വ്യക്തമാക്കി.   


Shiroor

Next TV

Related Stories
ഷിരൂർ തെരച്ചിലിനിടെ പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം

Sep 22, 2024 09:53 PM

ഷിരൂർ തെരച്ചിലിനിടെ പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം

ഷിരൂർ തെരച്ചിലിനിടെ പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന്...

Read More >>

Sep 22, 2024 09:11 PM

"പാർട്ടിയിൽ വിശ്വാസമുണ്ട്, തത്കാലം നിർത്തുന്നു": പരസ്യ പ്രസ്താവനകൾ അവസാനിപ്പിച്ച് പി വി അൻവർ

"പാർട്ടിയിൽ വിശ്വാസമുണ്ട്, തത്കാലം നിർത്തുന്നു": പരസ്യ പ്രസ്താവനകൾ അവസാനിപ്പിച്ച് പി വി അൻവർ...

Read More >>
പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു

Sep 22, 2024 07:07 PM

പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു

പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു...

Read More >>
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും; നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്

Sep 22, 2024 05:13 PM

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും; നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും; നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്...

Read More >>
സീനിയർ സിറ്റിസൺ കരിക്കോട്ടക്കരി യൂണിറ്റ് യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗത്തെ ആദരിച്ചു

Sep 22, 2024 04:46 PM

സീനിയർ സിറ്റിസൺ കരിക്കോട്ടക്കരി യൂണിറ്റ് യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗത്തെ ആദരിച്ചു

സീനിയർ സിറ്റിസൺ കരിക്കോട്ടക്കരി യൂണിറ്റ് യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗത്തെ...

Read More >>
ഇനി ഷിരൂരിലേക്ക് ഇല്ല; അർജുനെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ച് ഈശ്വർ മൽപെ

Sep 22, 2024 04:24 PM

ഇനി ഷിരൂരിലേക്ക് ഇല്ല; അർജുനെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ച് ഈശ്വർ മൽപെ

ഇനി ഷിരൂരിലേക്ക് ഇല്ല; അർജുനെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ച് ഈശ്വർ...

Read More >>
Top Stories










Entertainment News