---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237338/kseb"
published_at: "2024-09-23T05:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f0ab4d668b1_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:**  എച്ച് ടി ലൈൻ ടച്ചിങ് പ്രവൃത്തി ഉള്ളതിനാൽ സെപ്റ്റംബർ 23 രാവിലെ 8.30 മുതൽ 12 മണി വരെ കിതാപുരം, ഡി ടെക്, കാപ്പാട്, ശരവണ മിൽ, ഡാഫോ ഡിൽ വില്ല, കാപ്പാട് ഹെൽത്ത്‌ സെന്റർ, സി പി സ്റ്റോർ, മുണ്ടേരി പീടിക എന്നീ ട്രാൻസ്‌ഫോർമർ പരിധികളിലും 10മണി മുതൽ രണ്ട് മണി വരെ മഞ്ഞവളപ്പ്, തട്ട് പറമ്പ്, മാതൃഭൂമി, ചങ്ങാട്ട് കാവ് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിലും 11 മണി മുതൽ മൂന്ന് മണി വരെ ഡോക്ടർ സുമയ്യ, വനിതാ ബാങ്ക്, പെർഫെക്ട്, യൂണിവേഴ്സൽ ക്ലബ്‌, സ്മാർട്ട്‌ ഹോം, മുത്തപ്പൻ കാവ് , പോപ്പുലർ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിലും വൈദ്യുതി മുടങ്ങും.

## Article Content

 എച്ച് ടി ലൈൻ ടച്ചിങ് പ്രവൃത്തി ഉള്ളതിനാൽ സെപ്റ്റംബർ 23 രാവിലെ 8.30 മുതൽ 12 മണി വരെ കിതാപുരം, ഡി ടെക്, കാപ്പാട്, ശരവണ മിൽ, ഡാഫോ ഡിൽ വില്ല, കാപ്പാട് ഹെൽത്ത്‌ സെന്റർ, സി പി സ്റ്റോർ, മുണ്ടേരി പീടിക എന്നീ ട്രാൻസ്‌ഫോർമർ പരിധികളിലും 10മണി മുതൽ രണ്ട് മണി വരെ മഞ്ഞവളപ്പ്, തട്ട് പറമ്പ്, മാതൃഭൂമി, ചങ്ങാട്ട് കാവ് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിലും 11 മണി മുതൽ മൂന്ന് മണി വരെ ഡോക്ടർ സുമയ്യ, വനിതാ ബാങ്ക്, പെർഫെക്ട്, യൂണിവേഴ്സൽ ക്ലബ്‌, സ്മാർട്ട്‌ ഹോം, മുത്തപ്പൻ കാവ് , പോപ്പുലർ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിലും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237338/kseb)