---
title: "ഇന്നും മഴയ്ക്ക് സാധ്യത: കണ്ണൂരിൽ മഞ്ഞ അലേർട്ട് "
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237339/rain"
published_at: "2024-09-23T05:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f0ac2b48790_download_(76).jpeg"
keywords: []
---

# ഇന്നും മഴയ്ക്ക് സാധ്യത: കണ്ണൂരിൽ മഞ്ഞ അലേർട്ട് 

> **Lead Summary:** **കണ്ണൂർ** : കേന്ദ്ര കാലാവസ്ഥവകുപ്പ് സെപ്റ്റംബർ 23, 24 തീയ്യതികളിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

## Article Content

**കണ്ണൂർ** : കേന്ദ്ര കാലാവസ്ഥവകുപ്പ് സെപ്റ്റംബർ 23, 24 തീയ്യതികളിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237339/rain)