---
title: "മുണ്ടക്കൈ ദുരന്തം: അടക്കത്തോട്ടിൽ നിന്നും പോയി സേവനം നടത്തിയ സന്നദ്ധ പ്രവർത്തകരെ 'റൂഹേ മദീന'  ആദരിച്ചു"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237353/adakkathod"
published_at: "2024-09-23T06:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f0c22a3f5ff_Picsart_24-09-23_06-49-08-784.jpg"
keywords: []
---

# മുണ്ടക്കൈ ദുരന്തം: അടക്കത്തോട്ടിൽ നിന്നും പോയി സേവനം നടത്തിയ സന്നദ്ധ പ്രവർത്തകരെ 'റൂഹേ മദീന'  ആദരിച്ചു

> **Lead Summary:** അടക്കത്തോട്: രിഫാഇയ്യ ജുമാ മസ്ജിദിൽ ആദരിച്ചു.. മുണ്ടക്കൈ ദുരന്തത്തിൽ സന്നദ്ധ സേവനത്തിനായി അടക്കത്തോട്ടിൽ നിന്നും പോയി സേവനം നടത്തിയ സന്നദ്ധ പ്രവർത്തകരെ .ആർ ജെ എം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റൂഹേ മദീന നബിദിന ആഘോഷത്തിൽ ആദരിച്ചു.

## Article Content

അടക്കത്തോട്: രിഫാഇയ്യ ജുമാ മസ്ജിദിൽ ആദരിച്ചു.. മുണ്ടക്കൈ ദുരന്തത്തിൽ സന്നദ്ധ സേവനത്തിനായി അടക്കത്തോട്ടിൽ നിന്നും പോയി സേവനം നടത്തിയ സന്നദ്ധ പ്രവർത്തകരെ .ആർ ജെ എം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റൂഹേ മദീന നബിദിന ആഘോഷത്തിൽ ആദരിച്ചു.

പി എ അബ്ദുസ്സലാം ആണ് ആദരം നൽകിയത്.   അബ്ദുറഹ്മാൻ മുഹമ്മദ് ഇർഫാൻ എന്നിവരെ ആണ് ആദരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237353/adakkathod)